നാല് സെന്റിൽ ഒരു കൊച്ചു സുന്ദര വീട്, 17 ലക്ഷം രൂപ ചിലവിലെ എല്ലാമുള്ള മോഡേൺ വീട്

4 Cent 17 Lakh Rupees Stylish Home :ചെറിയ സ്ഥലത്ത് മനോഹര ലുക്കിൽ ഒരു മോഡേൺ സ്റ്റൈൽ വീട്, വിശ്വാസം വരുന്നില്ലേ. ഇത് യാഥാർഥ്യമാണ്. വെറും നാല് സെന്റ് വസ്തുവിൽ പണിതതാണ് ഈ സുന്ദര വീട്.4 സെന്റിൽ 17 ലക്ഷം രൂപക്ക് പണിതതാണ് ഈ വീട്,ഇന്റീരിയർ അടക്കം ഈ ചിലവിൽ പൂർത്തിയാക്കിയ വീട്, എല്ലാവിധ ഡീറ്റെയിൽസ് അറിയാം

ആദ്യമേ പറയട്ടെ, ഈ വീട് ലുക്ക് കണ്ടാൽ ശരിക്കും ആരും ഇഷ്ടപ്പെട്ടു പോകും. തൂവെള്ള ഡിസൈനിൽ പണിത വീട്,ലുക്ക് ഒപ്പം സൗകര്യങ്ങളും ഈ വീട് പ്രത്യേകതയാണ്.മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറയിലാണ് ഈ വീട് പണിതിട്ടുള്ളത്.ലോ ബഡ്ജറ്റ് വീടുകളിലെ അത്ഭുതമാണ് ഈ വീട്.

  • Total Plot Of home =3 Cent
    Total Area Of Home =957 Sqft
    Total Cost Of Home =17 Lakh Rupees

ചെറിയ സിറ്റ് ഔട്ടോടു കൂടി തുടങ്ങുന്ന ഈ വീട് മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ചെറിയ ഒരു ലിവിങ് കം ഹാൾ ഏരിയയാണ്. ചെറുത് എങ്കിലും അതിഥികളെ അടക്കം ഇരുത്താനും ഈ റൂമിൽ ആവശ്യമായ സ്പേസ് ഉണ്ട്. കൂടാതെ ഒരു സ്റ്റെയർ കേസ് കൂടി ഇവിടെ പണിതിട്ടുണ്ട്

ആകെ മൊത്തം രണ്ട് ബെഡ് റൂമാണ് ഈ വീടിനു ഉള്ളത്. രണ്ട് ബെഡ് റൂമുകളും മനോഹരവും അതുപോലെ വിശാല സ്പേസ് ഉള്ളതുമാണ് ഏതൊരു വീടിന്റെയും ഭംഗി അടുക്കളയാണ്. മനോഹരവും അതുപോലെ മോഡേൺ രീതിയിൽ എല്ലാമുള്ളതുമാണ് ഈ വീടിന്റെ അടുക്കള. ഈ വീട് എല്ല ഡീറ്റെയിൽസ് അറിയാം, മൊത്തം റൂംസ് കാണാം. വീഡിയോ മുഴുവൻ കാണുക.

Also Read:16 ലക്ഷം രൂപക്ക് സുന്ദര വീട്, രണ്ടു ബെഡ് റൂം മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം ഈ മോഡലിൽ പണിയാം

10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്.!!