തനിനാടൻ ശൈലിയിൽ ഒരു സുന്ദരവീട് | 3BHK Stunning Traditional Home

3BHK Stunning Traditional Home : തനിനാടൻ ശൈലിയിൽ ഒരു കിടിലൻ വീട് . വീടിന്റെ മുൻവശത്തായി ഷോ വോൽ കൊടുത്തിരിക്കുന്നു ഇതു വീടിന്റെ ഭംഗി കൂടാൻകാരണമായി . റൂഫ് ഓട് മേഞ്ഞ് അകത്ത് സിലിങ് ചെയ്തിരിക്കുന്നു അതും ഓടുകൊണ്ട് ആകിയിരിക്കുന്നത് . നിലം വെട്രിഫൈഡ് ടൈൽസ് പാക്കി മനോഹരമാക്കിയിരിക്കുന്നു . സിറ്റ് ഔട്ട് അതിമനോഹരമാക്കി പണിതിരിക്കുന്നു നല്ല വൃത്തിയിൽ കുറെ നാൾ നീട്ടു നില്കുന്നത് .

സിറ്റ് ഔട്ട് L ഷേപ്പിൽ ആണ് നിർമിച്ചിരിക്കുന്നത് . വീടിന്റെ വിൻഡോസ് ഡോർ എല്ലാം പ്ലാവിൽ ആണ് എല്ലാം വർക്കും കൊടുത്തിരിക്കുന്നു . വീടിന്റെ പെയിന്റിംഗ് വർക്ക് നല്ല ഫിനിഷിങ് വൈറ്റ് ബ്രൗൺ തീമിൽ ആണ് വരുന്നത് . ലിവിങ് സ്പേസിൽ TV സ്റ്റാൻഡ് ചെയ്തത് വുഡിന്റെ ആണ് . ലിവിങ് സ്പേസ് ഡൈനിങ്ങ് സ്പേസ് വേർതിരിക്കാൻ വോൽ ഡിസൈൻ വർക്ക് നല്കിട്ടുണ്ട് . ഡൈനിങ്ങ് ടേബിൾ 6,7 പേർക്ക് ഇരിക്കാനുള്ള രീതിയിൽ കൊടുത്തിരിക്കുന്നു .

3 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണത്തിനെ അറ്റാച്ഡ് ബാത്രൂം 1 എണ്ണത്തിനെ കോമൺ ബാത്രൂം വരുന്നു . ഡൈനിങ്ങ് സ്പേസ് അടുത്തായി വാഷ്‌ബേസിൻ നൽകിയിരിക്കുന്നു . ഇനി വീടിനെ പ്രതേകത ആയി വരുന്നത് കിച്ചൺ ആണ് അതിവിശാലമായി പണിതിരിക്കുന്നു . കിച്ചൺ സ്റ്റോറേജിനെ വേണ്ടി കബർഡ് കൊടുത്തിയിരിക്കുന്നു . വീടിന്റെ എല്ലാം വർക്കും അതിമനോഹരമായി ആണ് കൊടുത്തിരിക്കുന്നത് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

കൈയിൽ ഉള്ള ബജറ്റ് ഉപയോഗിച്ച് ഇതുപോലത്തെ വീട് കിടിലൻ പണിയാം