മുടക്കിയ കാശ് മുതലാവുന്ന ട്രഡീഷണൽ ഹോം | 3BHK Kerala traditional Style House

3BHK Kerala traditional Style House : കേരളത്തനിമയിൽ ഒരു ട്രഡീഷണൽ വീട് ഇഷ്ടപെട്ടുന്നവരാണ് നമ്മൾ എന്നാൽ അതുപോലെത്തെ ഒരു വീട് പരിചയപ്പെടുത്താം . വീടിന്റെ മുറ്റത് അതിമനോഹരമായി ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു ഗ്രേയും ബ്ലാക്ക് കളർ കോംബോയി വരുന്നത് . വീടിന്റെ പ്രതേകത ഇലംപോലെ തനിനാടൻ സ്റ്റൈൽ പണിതിരിക്കുന്നു . മേലെ ഓട് മേഞ്ഞ് അകത്ത് സീലിംഗ് നൽകിയിരിക്കുന്നു .

കേറിചെല്ലുപ്പോ തന്നെ അതിവിശാലമായ സിറ്ഔട് വുഡിന്റെ 10 തൂണുകൾ കൊടുത്തിട്ടുണ്ട് . ലിവിങ് റൂമും ഡൈനിങ്ങ് റൂമും സെപ്പറേറ്റ് ആയി കൊടുത്തിരിക്കുന്നു അതിന്റെ ഇടയിൽ കേരള സ്റ്റൈൽ നാലുകെട്ടു വരുന്നു . നാലുകെട്ടിന്റെ ഇടയിൽ വേറെ ഒരു ലിവിങ് സ്പേസ് നല്കിട്ടുണ്ട് .വിൻഡോസ് ഡോർ എല്ലാം വുഡ് ആണ് വിൻഡോസ് 3 പാളിയുടെ എല്ലാവിടെത്തും നൽകിയിരിക്കുന്നു . വീടിന്റെ പെയിന്റിംഗ് വർക്ക് എല്ലാം നല്ല ഫിനിഷിങ്ങിൽ ആണ് വരുന്നത് . 6 ,7 പേർക്ക് ഇരിക്കാനുള്ള ഡൈനിങ്ങ് ടേബിൾ അടുത്തായി വാഷ്‌ബേസിൻ വരുന്നുണ്ട് .

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ കൊടുത്തിരിക്കുന്നു . ഇത് എല്ലാം ഈ നാലുകെട്ടിലെ ആണു വരുന്നത് . കിച്ചണിൽ സ്റ്റോറേജിനെ ആയി വുഡിന്റെ കപ്ബോർഡ് പ്രൊവൈഡ് ചെയ്തിരിക്കുന്നു . 3 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം അറ്റാച്ഡ് ബാത്രൂം ഒരണം അറ്റാച്ചഡ് ബാത്രൂം ഇല്ലാതെ വരൂന്നുണ്ട് . കിച്ചണിന്റെ ബെഡ്റൂമിന്റെയും ഇടയിൽ പൂജ സ്പേസ് നല്കിട്ടുണ്ട് . എല്ലാം ഭാഗങ്ങളും അതിവിശാലവും മനോഹരമായി നല്കിട്ടുണ്ട് . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

1) Sit Out

2) Living Room – 2

3) Dining Room

4) Bedroom – 3

5) Bathroom – 3

6) Kitchen

Read More

ഭംഗിയും സൗകര്യകളും അടങ്ങിയ ഒരു മോഡേൺ ഡിസൈൻ ഹോം