35 ലക്ഷത്തിന്റെ നാല് ബെഡ്‌റൂം അത്യാധുനിക സൗകര്യങ്ങളോട് കൂടി അടിപൊളി വീട്; 2800 സ്ക്വയർ ഫീറ്റിൽ നാല് ബെഡ്‌റൂം ആഡംബര വീട്.!!

35 Lakh 2800 SQFT 4 BHK Home :

നാലര സെന്റിൽ 1800 സ്ക്വയർ ഫീറ്റിൽ പണിത് ഏകദേശം 35 ലക്ഷം രൂപ വരെ ചിലവ് വന്ന നാല് കിടപ്പ് മുറികൾ അടങ്ങിയ ഒരു വീടിന്റെ കാഴ്ച്ചകളിലേക്ക് ഒന്ന് നോക്കാം. വളരെ മോഡേൺ രീതിയിലാണ് വീടിന്റെ ഡിസൈൻ വരുന്നത്. കയറി വരുമ്പോൾ തന്നെ വലത് ഭാഗത്തായി കാർ പോർച്ച് കാണാം. ഒരു വാഹനമൊക്കെ നിർത്തിടാനുള്ള സ്ഥലം മാത്രമേ ഈയൊരു ചെറിയ പോർച്ചിലുള്ളു.

സിറ്റ്ഔട്ട്‌ വരുന്നത് ചെറിയ സൈസിലാണ്. ചതുരാഗ്രതിയിലുള്ള ഒരു തൂൺ സിറ്റ്ഔട്ടിൽ കൊടുത്തിട്ടുണ്ട്. പ്രധാന വാതിൽ വരുന്നത് ഡബിൾ ഡോറാണ്. ഉള്ളിലേക്ക് കടക്കുമ്പോൾ ആദ്യം എത്തി ചേരുന്നത് പടികളുടെ സ്പേസിലേക്കാണ്. ലിവിങ് ഹാളിലേക്ക് വരുമ്പോൾ സോഫ, സിമ്പിൾ ടീപ്പോ തുടങ്ങിയവ കാണാം. മറ്റ് വീടുകളിൽ കാണുന്നത് പോലെയുള്ള ടീവി യൂണിറ്റും ഇവിടെ കാണാം.

ഡൈനിങ് ഏരിയയിലേക്ക് വരുമ്പോൾ ഡൈനിങ് മേശയും നല്ല രീതിയിലാണ് ഒരുക്കിരിക്കുന്നത്. ആറ് പേർക്ക് ഇരുന്ന് സുഖകരമായി ഭക്ഷണം കഴിക്കാനുള്ള ഇടം ഇവിടെയുണ്ട്. തൊട്ട് അടുത്തായിട്ട് തന്നെ ഒരു വാഷ് ബേസ് യൂണിറ്റ് നൽകിരിക്കുന്നത് കാണാം. ഈ വീട്ടിലെ ആദ്യ കിടപ്പ് മുറിയിലേക്ക് കടക്കുമ്പോൾ ഏറ്റവും സിമ്പിലായ ബെഡ്‌റൂം ഡിസൈനാണ് ഡിസൈനർസ് ഇവിടെ ഒരുക്കിരിക്കുന്നത്.

അറ്റാച്ഡ് ബാത്രൂം അടങ്ങിയ ഗംഭീരമായ മുറി എന്ന് വേണമെങ്കിൽ നമ്മൾക്ക് ഇതിനെ വിശേഷിപ്പിക്കാം. ആരും കൊതിച്ചു പോകുന്ന രീതിയിലാണ് മാസ്റ്റർ ബെഡ്‌റൂം ഒരുക്കിരിക്കുന്നത്. അത്യാവശ്യം നല്ല സ്പേസ് ഈയൊരു മുറിയിൽ വരുന്നുണ്ട്. വളരെ വൃത്തിയായിട്ടാണ് ഓരോ ഡിസൈൻ ഒരുക്കിരിക്കുന്നത്. കൂടുതൽ വിശേഷങ്ങൾ അറിയാൻ വീഡിയോ മുഴുവനായി കാണുക. 35 Lakh 2800 SQFT 4 BHK Home

Read also from Google News

വെറും നാലര സെന്റിൽ 12.5 ലക്ഷം രൂപയുടെ വിസ്‌മയം തീർത്ത വീട്; 900 സ്ക്വയർ ഫീറ്റിൽ 2 ബെഡ്‌റൂം അടിപൊളി വീട്.!!