ഓരോ സാധാരണ മനുഷ്യൻമാർക്കുമുള്ള മൂന്ന് സെന്റിൽ 7 ലക്ഷം രൂപക്ക് പണിത ഒരു വീട്, എല്ലാമുള്ള ഈ വീട് കാണാം | 3 Cent Modern Home

3 Cent Modern Home:വീടെന്നുള്ള വമ്പൻ സ്വപ്നം മനസ്സിൽ കൊണ്ട് നടക്കുന്നവർ എല്ലാം തന്നെ നോക്കുന്നത് പ്രധാനമായി ലോ ബഡ്ജറ്റ് വീടുകളെ തന്നെയാണ്. മോഡേൺ സ്റ്റൈലിൽ പണിയുന്നതായ ലോ ബഡ്ജറ്റ് വീടികൾ വൻ പ്രചാരം നെടുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു കുറഞ്ഞ ബഡ്ജറ്റ് പണിത മനോഹരമായ ഭവനം കാണാം. ഈ സുന്ദര വീട് എല്ലാവർക്കും ഇഷ്ടമാകും.

ഈ കുഞ്ഞൻ വീട് ഓരോ റൂമിന്റെയും വിശാലത കൊണ്ട് ആകർഷകമാണ്.മൂന്ന് സെന്റ് ഭൂമിയിൽ ഏഴ് ലക്ഷം രൂപ മാത്രം ചിലവാക്കി പണിയാൻ കഴിയുന്ന ഈ ഒരു വീട് സ്ഥിതി ചെയ്യുന്നത് 457 സ്‌ക്വയർ ഫീറ്റ് വിസ്ത്രിതിയിലാണ്. രണ്ടു ബെഡ് റൂമുകൾ അടങ്ങുന്ന ഈ വീടിന്റെ ഓരോ സവിശേഷതകളും നമുക്ക് കാണാം.

  • Total Area Of Home :457 Sqft
  • Total Cost Of Home :7 Lakh Rupees
  • Total Plot Of Home :3 Cent

സാധാരണ വീടുകൾക്ക് പിന്നാലെ പോകുന്നവർ തീർച്ചയായും ഈ വീടിന്റെ എല്ലാവിധ കാഴ്ചകളും കാണണം, അറിയണം. കുഞ്ഞൻ സിറ്റ് ഔട്ട് കൂടി ഈ വീട്ടിലേക്ക് കടക്കുമ്പോൾ ശേഷം കാണാൻ കഴിയുന്നത് സുന്ദരവും ആധുനിക സ്റ്റൈലിൽ പണിതതുമായ ഒരു ലിവിങ് റൂം തന്നെയാണ്. ശേഷം അടുത്തായി തന്നെയും ഡൈനിംഗ് ഏരിയ പണിതിട്ടുണ്ട്.

  • Dining Area
  • Living Area
  • Bedroom
  • Bathroom
  • Kitchen

സുഖമായി എട്ടോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിൽ തന്നെയാണ് ഡൈനിംഗ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ് ഉള്ളത്. രണ്ട് ബെഡ്‌റൂം മനോഹരം തന്നെയാണ്. രണ്ട് ബെഡ് റൂമുകൾ പുറമെ ബാത്ത് റൂമും ഈ വീടിന്റെ പ്ലാൻ ഭാഗമാണ്. ഇനി ഈ വീടിന്റെ അടുക്കള നോക്കിയാൽ അതും പെർഫെക്ട് എന്നാണ് പറയേണ്ടത്. ഈ വീടിന്റെ മുഴുവൻ കാഴ്ചകളും ഈ വീഡിയോ വഴി കാണാം. വീട് പ്ലാൻ അടക്കം വീഡിയോ വഴി കാണാം.

കാണാം വീഡിയോ ഇവിടെ ക്ലിക്ക്

Also Read :കയ്യിലെ പണം തീരില്ല, ഓരോ സാധാരണക്കാരനും പണിയാൻ ആഗ്രഹിച്ച ഭവനം ഇതാണ്!! ബഡ്ജറ്റ് ഫ്രണ്ട്‌ലി വിസ്മയ വീട് | 500 Sqft Budget Friendly Home