23 ലക്ഷം രൂപ ചിലവിൽ ഒരു വീട്, മൂന്ന് ബെഡ് റൂം പരമ്പരാഗത ഡിസൈൻ ഭവനം |  3 BHK Traditional Home Plan

3 BHK Traditional Home Plan :വീട് നിർമ്മാണം ഇന്ന് വ്യത്യസ്ത ഐഡിയകളിൽ ചെയ്യുന്നവരാണ് മലയാളികൾ. മോഡേൺ ലുക്കിൽ പലവിധ രീതികളിൽ വീട് പണിയുന്നവരുടെ എണ്ണം വർധിക്കുമ്പോൾ കുറഞ്ഞ ചിലവിലെ ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് ഡിമാൻഡ് കൂടി വരികയാണ്.അത്തരം ഒരു മനോഹര വീടും, മുഴുവൻ വിശേഷങ്ങളും അറിയാം.23.ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമിച്ചത്.

23 ലക്ഷം രൂപ ചിലവിലെ മനോഹരമായ പരമ്പരാഗത ലുക്കിലെ വീടാണ് ഇത്. ആകെ മൊത്തം മൂന്ന് ബെഡ് റൂം അടക്കം ഉൾപ്പെടുന്ന ഈ ഒരു വീടിന്റെ സവിശേഷതകൾ ഓരോന്നായി നോക്കാം.ലുക്ക് കൊണ്ട് തന്നെ എല്ലാവർക്കും ആകർഷകമായി തോന്നുന്ന ഈ ഒരു വീട് ചെറിയ സിറ്റ് ഔട്ടോട് കൂടിയാണ് പണിഞ്ഞിട്ടുള്ളത്.സിറ്റ് ഔട്ട് പിന്നാലെ മെയിൻ ഡോർ കടന്ന് അകത്തേക്ക് കടന്നാൽ കാണുവാൻ കഴിയുന്നത് വിശാലമായ ലിവിങ് ഏരിയയാണ്. ലിവിങ് ഏരിയ അടുത്തായി എട്ടോളം ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ ഡൈനിങ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്.

  • Location : Adoor
  • Bedroom: 3 nos
  • Budget: 23 Lakh+ 10% SC Exclude interior
  • Owner : Simon Zakaria

ലിവിങ് കം ഡൈനിങ് ഏരിയ കൂടാതെ ഈ വീടിനു ആകെ മൂന്ന് ബെഡ് റൂമാണ് ഉള്ളത്. എല്ലാം റൂമും വിശാല വിസ്ത്രീതിയിലുള്ളത്.മൂന്ന് ബെഡ് റൂമിന്റെ ഭാഗമായിട്ടുള്ള ഈ വീടിന്റെ രണ്ട് ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ളതാണ്. കൂടാതെ ഒരു കോമൺ ബാത്ത് റൂം ഈ വീടിൽ ഉണ്ട്. അടുക്കള, വരാന്ത എന്നിവയും ഈ വീടിന്റെ മനോഹാരിത വർധിപ്പിക്കുണ്ട്. കാണാം ഈ വീടും മുഴുവൻ കാഴ്ചകൾ, വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ

  • Designer: KV Muraleedharan
  • Building Designers,Chelari AM Towers
  • Chelari,Thenjippalam(PO),Malappuram (Dt)
  • Phone: 04942400202,Mob: 9895018990
  • Whatsapp: 89 43 154034

വീഡിയോ കാണാം ഇവിടെ ക്ലിക്ക്

  • Sitout
  • Living Area
  • Dining Area
  • Kitchen
  • Bedroom -3
  • Attached Bathroom -2
  • Common Bathroom -1
  • Varanda
  • Wash Base Area

Also Read :17.5 ലക്ഷം രൂപക്ക് നിർമ്മിച്ച 1325 സ്‌ക്വയർ ഫീറ്റ് വീട്, കാണാം ഈ ലോ ബഡ്ജറ്റ് മോഡേൺ വീട്