മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി

3 Bedroom Modern home Plan:വർഷങ്ങലായി പല കുടുംബങ്ങളുടെയും തന്നെ ആഗ്രഹവും പ്രാർത്ഥനയുമാണ് സ്വന്തമായി ഒരു വീട് . എന്നാൽ പലർക്കും സാമ്പത്തിക പ്രശ്നം കാരണം ജീവിതക്കാലം മുഴുവൻ തങ്ങൾ കണ്ട സ്വപ്നം നടക്കാതെ വന്നിട്ടുണ്ട്. പലരും ഇന്നും അന്യ നാട്ടിൽ മറ്റും പോയി കഷ്ടപ്പെട്ട് പണിയെടുക്കുന്നത് നാട്ടിൽ ഒരു കൊച്ചു വീട് സ്വപ്നത്തോടെയാണ്. പലരുടെയും മനസ്സിൽ വീടിന്റെ ആശയങ്ങളും സ്വപ്ങ്ങളുമാണെങ്കിലും കയ്യിൽ ഒതുങ്ങുന്ന ഒരു ബഡ്ജറ്റ് വീട് പ്ലാനുകൾ സെറ്റാക്കില്ല എന്നതാണ് യഥാർത്യം.

പക്ഷെ ഇതാ ഒരു പരിഹാരമായി ഒരു ലോ ബഡ്ജറ്റ് വീട് വിശദമായി തന്നെ പരിചയപ്പെടാം.കുറഞ്ഞ തുകക്ക് ഇത്ര മനോഹരമായ വീട് പണിയാം എങ്കിലും പലർക്കും ഉണ്ടാകുന്ന സംശയം ഈ ഒരു വീട് നിർമ്മാണ രീതികളിൽ എന്തെലും വിട്ടുവീഴ്ച വരുത്തിയോ എന്നത് തന്നെയാണ്. പക്ഷെ സൗകര്യങ്ങളുടെ കാര്യത്തിൽ യാതൊന്നും കുറവ് വരുത്തിയിട്ടില്ല.ഏറെ തുക ചിലവിട്ട് പണിത വീടാണെന്ന് പലർക്കും ഒരുവേള സംശയം തോന്നും എങ്കിലും ഏകദേശം എട്ട് ലക്ഷം രൂപ മാത്രമാണ് വീട് നിർമ്മാണ ചിലവ്.

കൃത്യം 700 സ്‌ക്വയർ ഫീറ്റ് അടിയിൽ പണിതിട്ടുള്ള വീട് ഏകദേശത്തോളം 4.95*2.61 എന്നുള്ള സൈസിലാണ് വന്നിരിക്കുന്നത്.സിറ്റ് ഔട്ട്‌ ചെറുതാണ് പക്ഷെ ലിവിങ് ഏരിയ വിശാലമാണ്.ഈ ഒരു ലിവിങ് ഏരിയയിൽ നിന്നു തന്നെയാണ് നമുക്ക് അടുക്കള ഡൈനിങ് ഹാൾ, ബെഡ് റൂം എന്നിവയിലേക്ക് കടക്കാൻ കഴിയുക.മൂന്ന് ബെഡ് റൂമുകളാണ് ഈ വീട് ഭാഗമായിട്ടുള്ളത്.

അതിൽ തന്നെ ഒരെണ്ണം മാസ്റ്റർ ബെഡ് റൂമാണ് . മാസ്റ്റർ ബെഡ് റൂമിലാണ് അറ്റാച്ഡ് ബാത്ത് റൂമുള്ളത്.ഇതിനും പുറമെ കോമൺ ബാത്ത് റൂമും ഈ ഒരു വീടിന്റെ ഭാഗമാണ്.ഈ ഒരു വീട് വിശേഷം നമുക്ക് ഈ വീഡിയോയിൽ നിന്നും കാണാം . വീട് ഇഷ്ടമാകും ഉറപ്പാണ് വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ

Also Read :പണമുണ്ട്,വീടുവെക്കാൻ സ്ഥലമില്ലേ?? 6 സെന്റിൽ പണിയാം കൊട്ടാരം പോലൊരു വീട്

കാശുണ്ടോ പത്തര സെന്റിൽ 1600 സ്‌ക്വയർ ഫീറ്റിൽ മനോഹര ഭവനം പണിയാം