കയ്യിലെ പണം തീർക്കേണ്ട, മൂന്ന് ബെഡ് റൂം മനോഹര ഭവനം പണിയാം, ആരും കൊതിക്കുന്ന വീട് കാണാം | 3 bedroom house plan kerala

3 bedroom house plan kerala :ഒരു വീട് പണിയുകയെന്നത് ഇന്നത്തെ കാലത്ത് വളരെ അധികം പ്രയാസമുള്ളതായ കാര്യമാണ്. ലോ ബഡ്ജറ്റ് വീടുകൾക്ക് ഇന്ന് പ്രചാരം ദിനംപ്രതി വർധിക്കുമ്പോൾ നമുക്ക് അത്തരം ഒരു സ്പെഷ്യൽ വീട് പരിചയപ്പെടാം.കുറഞ്ഞ സ്ഥലത്ത് പണിത ഒരു ത്രീ ബെഡ് റൂം വീടാണ് ഇത്‌.

എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്നതായ 1307 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലെ ഈ വീട് കൃത്യമായ പ്ലാനിൽ ഡിസൈനിങ്ങിൽ അടക്കം ആവശ്യമായ മിത്യത്വം പാലിച്ചുകൊണ്ട് പണിത വീടാണ്. എല്ലാം കൊണ്ടും ഈ വീട് സാധാരണക്കാരന് ആവശ്യമായ എല്ലാം ഓഫർ ചെയ്യുന്നുണ്ട്.കണ്ടാൽ ഒരു പരമ്പരാഗത ലുക്ക് തോന്നിക്കുന്നതായ ഈ ഒരു വീട് കാഴ്ചകളും സവിശേഷതകളും നമുക്ക് ഓരോന്ന് ഓരോന്നായി നോക്കാം.

  • Owner Of Home : Sri.Jaison Thomas
  • Location Of Home : Mulanthuruthi , Eranakulam
  • Total Area Of Home : 1307 Sqft

ചെറുത് എങ്കിലും മനോഹരമായ ഒരു സിറ്റ് ഔട്ട് റൂമോട് കൂടിയാണ് ഈ വീട് തുടങ്ങുന്നത്.ശേഷം ഉള്ളിലേക്ക് കടന്നാൽ ലിവിങ് കം ഡൈനിങ് ഏരിയ കാണാൻ കഴിയുന്നുണ്ട്. ലിവിങ് സ്പേസും ഡൈനിങ് സ്പേസും അലൂമിനിയം ഫാബ്രിക്കേഷൻ വഴി വേർതിരിച്ചിരിക്കുന്നു. ടിവി രണ്ട് സ്ഥലത്തും കാണാൻ കഴിയുന്ന രീതിയിൽ റോറ്റേറ്റ് ചെയ്യുന്നതായിട്ടാണ് സെറ്റ് ചെയ്തത്.എട്ടോളം ആളുകൾക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതായ രീതിയിലാണ് ഡൈനിങ് ഏരിയ പണിതത്.

തൊട്ട് അടുത്തായി വാഷ് ബേസ് ഏരിയയുമുണ്ട്. ആകെ മൊത്തം മൂന്ന് ബെഡ് റൂമാണ് ഈ വീടിനുള്ളത്. മാസ്റ്റർ ബെഡ് റൂം ഭാഗമായി അറ്റാച്ഡ് ബാത്ത് റൂമുമുണ്ട്. എല്ലാ ബെഡ് റൂമും വിശാലമാണ്. മനോഹരമായ അടുക്കളയും കൂടാതെ എല്ലാമുൾകൊള്ളുന്നതായ ഈ വീട് ആർക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്. കാണാം വിശദമായി ഈ വീഡിയോയും വീടിന്റെ ഉള്ളിലെ എല്ലാ വണ്ടർ കാഴ്ചകളും. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

Also Read :സാധാരണക്കാരന്റെ ആഡംബര വീട് ,17 ലക്ഷം രൂപക്ക് എല്ലാമുള്ള വീട് പണിയാം | 17 Lakh Rupees Home Plan Detailed

പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala