മൂന്ന് ബെഡ്‌റൂം വീട്, 14 ലക്ഷം രൂപ കയ്യിൽ വെക്കൂ.. വീട് ഇതാ റെഡി | 3 Bedroom house Plan Kerala

3 Bedroom house Plan Kerala :കുറഞ്ഞ ചിലവിൽ സ്വർഗ്ഗ തുല്യമായ വീട് പണിയണമൊ?? എങ്കിൽ ഇതാ നിങ്ങൾക് വേണ്ടി ഇന്ന് പരിചയപെടുത്തുന്നത് ഒരു അടിപൊളി വീട് തന്നെയാണ്. വെറും 14 ലക്ഷം രൂപ ചിലവാക്കി പണിത സുന്ദരമായ വീട്. മൂന്ന് സെന്റ് സ്ഥലത്ത് പണിത ഈ വീട് ഡീറ്റെയിൽസ് ഉൾ കാഴ്ചകൾ കാണാം.

മലപ്പുറം ജില്ലയിലെ മണ്ണാർമല എന്നുള്ള സ്ഥലത്താണ് ഈ വീട് പണിതിട്ടുള്ളത്. ഈ ലോ ബഡ്ജറ്റ് വീട് ഏകദേശം 14 ലക്ഷം രൂപ അടുത്തായി ചിലവ് വരുമ്പോൾ മൂന്ന് സെന്റ് സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.1250 സ്‌ക്വയർ ഫീറ്റ് വീടാണ് ഇത്.ഈ വീടിന്റെ ഗ്രൗണ്ട് ഫ്ലോറിൽ ലിവിങ് റൂം, കിച്ചൻ, ബെഡ് റൂം, ബാത്ത് റൂം എന്നിവ കാണാൻ കഴിയും.നമ്മൾ ചെറുത് എങ്കിലും സുന്ദരമായ സിറ്റ് ഔട്ട്‌ കൂടിയാണ് വീടിലേക്ക് കയറുന്നത്.പ്ലെവുഡിലാണ് ഈ വീട് മെയിൻ ഡോർ അടക്കം പണിതിട്ടുള്ളത്.

  • Home Location : Malappuram District
  • Home Total Area :1250 Sqft
  • Total Cost Of Home :14 Lakh Rupees

ലിവിങ് ഏരിയ വിശാലമല്ല. എന്നാൽ ഹാൾ നല്ല വിസ്ത്രിതിയിലാണ് പണിഞ്ഞിട്ടുള്ളത്. ഹാളിൽ തന്നെയാണ് ഡൈനിങ് ടേബിൾ അടക്കം സെറ്റ് ചെയ്തിട്ടുള്ളത്.ഇതിനും അടുത്തായിട്ടാണ് വാഷ് ബേസ് സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ സ്റ്റെയർ കേസ് ഇവിടെയാണ് ഉള്ളത്.കൂടാതെ മാസ്റ്റർ ബെഡ് റൂം അടക്കം ആകെ രണ്ട് ബെഡ് റൂം ഗ്രൗണ്ട് ഫ്ലോറിൽ ഉണ്ട്‌. കൂടാതെ ഒരു കോമൺ ബാത്ത് റൂമും നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഇനി ഒന്നാം നിലയിലേക്ക് കടന്നാൽ അവിടെയും ഒരു സുന്ദര ബെഡ് റൂം കാണാം. എല്ലാം കൊണ്ടും കുറഞ്ഞ ചിലവിൽ ഇങ്ങനെ ഒരു വീട് പണിയുക എളുപ്പമല്ല, അതിനാൽ തന്നെ ഈ 14 ലക്ഷം ബഡ്ജറ്റ് വീട് നിങ്ങൾക്ക് ഇഷ്ടമാകും. ഈ വീഡിയോ കാണാൻ മറക്കല്ലേ. ഈ വീടിന്റെ മുഴുവൻ ഡീറ്റെയിൽസ് ഈ വീഡിയോയിൽ ഉണ്ട്‌.

  • Sitout
  • Living Room
  • Hall with Dining Table
  • Wash Base
  • Bathroom ( Common & Attached )
  • Bedroom -3
  • Kitchen

Also Read :കുറഞ്ഞ ചിലവിൽ ഡ്രീം ഭവനം പണിയാം!! കേരളത്തിൽ ആർക്കും പണിയാം ഈ വീട്

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി