ഒരു നിലയിൽ മലമുകളിൽ പണി കഴിപ്പിച്ച സ്വർഗം പോലത്തെ വീട്, മൂന്ന് ബെഡ് റൂം മനോഹര വീട് കാഴ്ചകൾ; വീഡിയോ | 3 Bedroom Beautiful Home

3 Bedroom Beautiful Home

3 Bedroom Beautiful Home : Low-budget homes often require creative and innovative design solutions, leading to unique and functional living spaces. വീടെന്നുള്ള വലിയ ഡ്രീം പിന്നാലെ ഇന്നും ജീവിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഇതാ മനോഹരമായ ഒരു വീടും വീടിന്റ എല്ലാവിധ കാഴ്ചകളും വിശദമായി അറിയാം ഇവിടെ. ഒരു നിലയിൽ മല മുകളിൽ പണി കഴിപ്പിച്ച സ്വർഗ്ഗം കൂടിയാണ് ഈ വീട്. ശരിക്കും ആർക്കും ഈ വീട് ഒരു അത്ഭുത കാഴ്ച തന്നെയാണ് .

ഇടുക്കി ജില്ലയിൽ പണി കഴിപ്പിച്ച ഈ സുന്ദര വീട് സ്ഥിതി ചെയ്യുന്നത് ഒരു മല മുകൾ സ്ഥലത്തു ആയിട്ടാണ്.ഇങ്ങനെ ഒരു സ്ഥലത്ത് എങ്ങനെ മനോഹര വീട് പണിയും എന്നെല്ലാം ചോദിച്ചവർ മുൻപിലായി അവർ ആരെയും ആകർഷിക്കുന്ന സിംപിൾ വീട് പണിതു.9 സെന്റ് സ്ഥലത്തായി പണിത വീട് ആകെ മൊത്തം 1455 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണിതിട്ടുള്ളത് , ആകെ മൊത്തം മൂന്ന് ബെഡ് റൂമാണ് ഈ വീടിനുള്ളത്.

  • Total Area Of House :1455 Sqft
  • Total Budjet Of Home :32.5 Lakh Rupees
  • Location Of Home :Thodupuzha, kanjar, idukki

മൂന്ന് ബെഡ് റൂം അടക്കം എല്ലാമുള്ള ഈ വീടിന്റെ സവിശേഷതകൾ ഓരോന്നായി നോക്കാം. ലുക്ക് കൊണ്ട് മനോഹരമായ ഈ ഒരു വീടിന്റെ ചെറിയ സിറ്റ് ഔട്ട് കടന്ന് അകത്തേക്ക് കടന്നാൽ ആദ്യം കാണാനാകുന്നത് ഗസ്റ്റ് റൂം അഥവാ ലിവിങ് ഏരിയ തന്നെയുമാണ്. ഗസ്റ്റ് അടക്കം ഇരിക്കാൻ ആവശ്യമായ സ്പേസ് ഇവിടെ ഉണ്ട്‌. വിശാല വിസ്ത്രീതിയിൽ പണിത ഈ റൂം ശേഷം ഡൈനിങ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത് കാണാം. ഡൈനിങ് ഏരിയയിൽ വിശാലമായ ഒരു ഡൈനിങ് ടേബിൾ അടക്കം ഇടാനുള്ള സ്ഥലമുണ്ട്. കൂടാതെ ഈ ഡൈനിങ് ടേബിളിൽ തന്നെ സുഖമായി ആറോളം ആളുകൾക്ക് ഇരിക്കാൻ കഴിയുന്നുണ്ട് ഓപ്പൺ കിച്ചൻ തന്നെയാണ് ഈ വീടിന്റെ മറ്റൊരു സവിശേഷത.

ഡൈനിങ് ഏരിയയുടെ തന്നെ അടുത്തായി വാഷ് ബേസ് സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മൂന്ന് മനോഹര ബെഡ് റൂം ഈ വീടിനുണ്ട്. എല്ലാ ബെഡ് റൂമുകളും ആവശ്യത്തിന് സ്പേസ് കൂടി ഉൾ കൊള്ളുന്നതാണ്. ബെഡ് റൂമുകൾ എല്ലാം തന്നെ അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ളതാണ്. കൂടാതെ ഒരു സ്പേസ് ബെഡ് റൂം ബാൽക്കണിയും ഈ വീടിനുണ്ട്. ഈ വീട് മുഴുവൻ കാഴ്ചകൾ വേറെ വീഡിയോ വഴി കാണാം, വീഡിയോ മൊത്തമായി കാണാൻ മറക്കല്ലേ

  • Sitout
  • Living /Guest Room
  • Dining Area
  • Open Kitchen
  • Bedroom -3
  • Attached Bathroom
  • Balcony