ലളിതം സുന്ദരം വിശാലം ഈ വീട്, കുറഞ്ഞ തുകക്ക് പണിയാം ഈ 3 ബെഡ് റൂം മനോഹര ഭവനം | 3 Bedroom 1817 sq ft home

3 Bedroom 1817 sq ft home :സ്വന്തമായി ഒരു വീട് ഇന്നും സ്വപ്നം കാണുന്നവർ തന്നെയാണ് നമ്മളിൽ പലരും. വീടാണോ ലക്ഷ്യം? എങ്കിൽ ഇതാ നമ്മൾ ഇന്ന് വിശദമായി പരിചയപ്പെടുവാൻ പോകുന്നത് എല്ലാത്തരം ആളുകൾക്കും ഇഷ്ടമാകുന്ന ഒരു വ്യത്യസ്ത വീടിനെ കുറിച്ചു തന്നെയാണ്. കണ്ടംമ്പററി സ്റ്റൈലിൽ പണിഞ്ഞിട്ടുള്ള ഈ ഒരു വീട് കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്നതായ ഏറ്റവും മികച്ച വീടുമാണ്.25 ലക്ഷം രൂപക്ക് പണിഞ്ഞ ഈ മനോഹര വീട് ഒരൊറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും.

പാലക്കാട്‌ ജില്ലയിൽ പണിഞ്ഞിട്ടുള്ള ഈ ഒരു വീട് 1817 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് പണി പൂർണ്ണമായി പൂർത്തീകരിച്ചിട്ടുള്ളത്.എല്ലാവിധ ഭംഗിയിലും നിർമ്മിച്ച ഈ ഒരു വീടിന്റെ ഓരോ സവിശേഷതകളായി നോക്കാം.മൂന്ന് ബെഡ് റൂമുകൾ അടക്കമുള്ള ഈ വീട് 10 സെന്റ് പ്ലോട്ടിലാണ് പണിഞ്ഞിട്ടുള്ളത്.

  • Total Area Of Home :1817 sq ft
  • Plot Area: 10 cents
  • Owners Of Home : Rasheed and Saleena
  • Location Of Home : Mundoor, Palakkad

വീടിന്റെ സിറ്റ് ഔട്ട് പിന്നാലെ ഉള്ളിലേക്ക് കടന്നാൽ ആദ്യം കാണാൻ കഴിയുന്നത് വിശാലവും അതുപോലെ മനോഹരവുമായ ലിവിങ് സ്പേസ് തന്നെയാണ്.സുഖമായി ആറോളം ആളുകൾക്ക് ഇരിന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന ഡൈനിങ് റൂം കൂടാതെ എല്ലാം ഉൾകൊള്ളുന്ന അടുക്കളയെല്ലാം ഈ വീടിനെ പ്രിയങ്കരമാക്കി മാറ്റുന്നുണ്ട്. മൂന്ന് ബെഡ് റൂം വീടിനുണ്ട്. അതിൽ തന്നെ മാസ്റ്റർ ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂമിനാലും സെറ്റ് ചെയ്തിട്ടുണ്ട്.

മറ്റുള്ള രണ്ട് ബെഡ് റൂമുകളും സുന്ദരകരമാണ്.ഒരു സാധാരണ കുടുംബത്തിന് ഈ വീട് ഇഷ്ടമാകും, കാരണം എന്തെന്നാൽ ഈ വീടിൽ എല്ലാമുണ്ട്. കുറഞ്ഞ ചിലവിൽ പണിയാൻ കഴിയുന്ന ഏറ്റവും ബെസ്റ്റ് ലോ ബഡ്ജറ്റ് വീട് തന്നെയാണ് ഇത്‌. ഈ വീട് സംബന്ധിച്ച കൂടുതൽ കാഴ്ചകൾ വിശദമായി തന്നെ ഈ വീഡിയോ വഴി കാണാം.

  • Total Cost Of Home : 25 lakh Rupees
  • Home constructed by Rinshad ,Wall Mend Designs ,Mundur, Palakkad
  • Year of completed : 2023

Also Read :15 ലക്ഷം രൂപയുണ്ടോ??മൂന്ന് ബെഡ് റൂം വീട് പരമ്പരാഗത സ്റ്റൈലിൽ ഇങ്ങനെ പണിയാം

സാധാരണക്കാരന് ഈ വീട് ഒരു അത്ഭുതം !!2209 സ്‌ക്വയർ ഫീറ്റിലേ ബഡ്ജറ്റ് ഭവനം