20 ലക്ഷം രൂപക്ക് രണ്ട് നില വീട് പണിയാൻ കഴിയുമോ?? അറിയാം പണിയാം ഈ ലോ ബഡ്ജറ്റ് വീട് | 20 Lakh Rupees Modern Low Budjet Home

20 Lakh Rupees Modern Low Budjet Home:വീട് എക്കാലവും നമ്മുടെ എല്ലാം തന്നെ സ്വപ്നമാണ്. നമ്മടെ ജീവിതത്തിലെ പ്രധാന അഭിലാഷങ്ങളിൽ ഒന്നായ സ്വന്തമായ വീട് പണിയുക എന്നത് ഇന്നത്തെ കാലത്ത് അത്രത്തോളം എളുപ്പമായ ഒരു കാര്യവും അല്ല. നിർമ്മാണ ചിലവുകൾ അടക്കം വർധിക്കുന്നതും കൂടാതെ സ്ഥലം അടക്കം ആവശ്യം അനുസരിച്ചു കിട്ടാൻ ഇല്ലാത്തതും പലർക്കും വീട് എന്നുള്ള സ്വപ്നം മാറ്റിവെക്കാനും പ്രേരിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് മാറുന്ന ട്രെൻഡ് ഒപ്പം കയ്യടി നേടുന്ന ഒന്നാണ് ലോ ബഡ്ജറ്റ് വീടുകൾ.

നമുക്ക് ഇന്ന് അത്തരം ഒരു ലോ ബഡ്ജറ്റ് വീടും വീടിന്റെ ആകെ നിർമ്മാണ ചിലവും അടക്കം അറിയാം. കേവലം 20 ലക്ഷം രൂപ ചിലവിൽ പണിയുവാനായി കഴിയുന്ന ഏറ്റവും മികച്ച വീട് ഓപ്ഷൻ കൂടിയാണ് ഇത്‌.20 ലക്ഷം രൂപ ചിലവിൽ ഇരുനില വീട് പണിയുക എന്നത് സാധ്യമാണോ? പലരുടെയും തന്നെ മനസ്സിൽ ഉദിക്കുന്ന ചോദ്യമാണ് ഇത്‌,എന്നാൽ ഇങ്ങനെ വ്യത്യസ്ത ആശയത്തിൽ ഇത്തരം മനോഹര വീട് ബഡ്ജറ്റ് ഫ്രണ്ട്ലിയായി പണിയാം.

  • Owner Of House : Dishil
  • Location Of Home : Valapattanam Kannur
  • Total Area : 1350 sqft
  • Estimate: 20.6 lakhs +10% supervision (excluding interior work)
  • Type Of Home : 3BHK Duplex

ഒരു ചെറിയ ഓപ്പൺ സിറ്റ് ഔട്ടോട് കൂടിയാണ് ഈ ഒരു വീട് ആരംഭിക്കുന്നത്. ശേഷം ഉള്ളിലേക്ക് കടന്ന് ചെന്നാൽ വിശാലമായ ഒരു ഹാൾ കാണാം. ലിവിങ് കം ഡൈനിങ് ഏരിയയായി നമ്മടെ ഇഷ്ടം അനുസരിച്ചു ഈ ഹാൾ സെറ്റ് ചെയ്യാനാകും. ആകെ മൊത്തം മൂൺ ബെഡ് റൂമാണ് ഈ ഒരു വീടിനുള്ളത്. മോഡേൺ രീതിയിൽ എല്ലാവിധ സൗകര്യങ്ങൾ അടക്കം ഉൾപ്പെടുത്തി കൊണ്ടാണ് ബെഡ് റൂം പണിതത്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂം അടക്കം ബെഡ് റൂം ഭാഗമായി സെറ്റ് ചെയ്തിട്ടുണ്ട്. ഒരു സാധാരണ ഫാമിലിയെ സംബന്ധിച്ചു തങ്ങൾ വീട്ടിലെ ഈ മൂന്ന് ബെഡ് റൂമുകൾ തന്നെ ധാരാളം.

ഇനി ഏതൊരു വീടിനും ഉള്ളത് പോലെ വിശാല സ്പേസ് ഉള്ളതായ അടുക്കള ഈ വീടിനും ഉണ്ട്‌. അടുക്കളയിൽ പാചകം ചെയ്യാനുള്ള ആവശ്യമായ സ്പേസ് ഉണ്ട്‌. കൂടാതെ അടുക്കളയിൽ സാധനങ്ങൾ അടക്കം സൂക്ഷിക്കാൻ സ്ഥലമുണ്ട്. കൂടാതെ കോമൺ ബാത്ത് റൂം വീടിന്റെ ഭാഗമായി ഉണ്ട്. ഹാൾ, അടുക്കള, ബെഡ് റൂം, ബാത്ത് റൂം, സ്റ്റെയർ കേസ്, വാഷ് ബേസ് എന്നിവ അടക്കം എല്ലാമുള്ള ഈ വീട് മുഴുവൻ കാഴ്ചകൾ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Engineer : Muraleedharan KV Building designers Chelari AM tower Thenhippalam (po) Malappuram (dt) Phone : 04942400202 Mob : 9895018990

Also Read :ലോ ബഡ്‌ജറ്റ് വീടാണോ ലക്ഷ്യം?? വെറും ഏഴ് ലക്ഷം രൂപക്ക് പണിയാം ആരും കൊതിക്കുന്ന വീട് | Small House Plan