
16 ലക്ഷം രൂപക്ക് സുന്ദര വീട്, രണ്ടു ബെഡ് റൂം മനോഹര ബഡ്ജറ്റ് ഫ്രണ്ട്ലി ഭവനം ഈ മോഡലിൽ പണിയാം
Real Estate News About 2 Bedroom Modern House :Low-budget homes are more affordable to purchase, making homeownership more accessible to a wider range of people.Reduced financial burden: Lower housing costs can reduce financial stress and allow individuals and families to allocate more resources to other important areas of their lives. വീടെന്നുള്ള ആ വലിയ ആഗ്രഹം ജീവിതത്തിൽ സഫലമാക്കിയവർ അനേകമാണ്, എന്നാൽ സ്വന്തമായി വീട് വെക്കുവാൻ കഴിയാത്തവരും ധാരാളമാണ്. വീട് നിർമ്മാണം ഇന്ന് വളരെ ചിലവ് വർധനയുള്ള പ്രക്രിയയാണ്, എങ്കിലും കുറഞ്ഞ ചിലവിൽ പലവിധ ഐഡിയകൾ ഉപയോഗിച്ച് കൊണ്ട് പണിയുന്ന വീട് നിർമ്മാണ രീതിക്കും ഇന്ന് വലിയ സ്വീകാര്യതയുണ്ട്.
- Location Of Home : Malappuram ,Manjeri
- Owner Of Home : Ubaid
അത്തരത്തിൽ പണിത ഒരു മനോഹര ലോ ബഡ്ജറ്റ് വീടും അതിന്റെ എല്ലാവിധ കാഴ്ചകളും വിശദമായി അറിയാം. കുറഞ്ഞ ചിലവിൽ പണിത ഈ വീട്ടിൽ ഒരു സാധാരണ ഫാമിലി ആഗ്രഹിക്കുന്ന എല്ലാമുണ്ട്. രണ്ടു മനോഹര ബെഡ് റൂം അടങ്ങുന്ന ഈ ഭവനത്തിൽ അറ്റാച്ഡ് ബാത്ത് റൂമും കോമൺ ബാത്ത് റൂമും കാണാൻ കഴിയുന്നുണ്ട്. ആകെ മൊത്തം 16 ലക്ഷം രൂപയാണ് ഈ ബഡ്ജറ്റ് ഫ്രണ്ട്ലി വീട് നിർമ്മിക്കാനായി വേണ്ടി വന്നത്. 5 സെന്റിലെ ഈ സുന്ദര വീട് ഓരോ സവിശേഷതകളായി അറിയാം.
- Total Plot Of Home : 5 Cent
- Total Area Of Home : 960 Sqft
- Total Cost Of Home :16 Lakh Rupees
Home Inside Specialities
- Open Sitout – Slop Roof Design
- Dining Area
- Living Area
- Washing Area
- Stair Case Area
- Bedroom
- Attached Bathroom
- Common Bathroom
- Kitchen
- First Bedroom – 300320 Size , Second Bedroom – 300330 Size
ഇത്തരം വീടുകൾ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വീടിന്റെ ഓണറെ contact number : Ubaid : 75599040213 ,Shabeer : 7907201832 9207893056
ഈ വീടിന്റെ എല്ലാവിധ ഡീറ്റെയിൽസ് ,ഓരോ റൂം അടക്കം കാണാം ,വീഡിയോ മൊത്തം കാണുക