5 സെന്റിൽ ഒരു 20 ലക്ഷം രൂപയുടെ വീട്, ഒരൊറ്റ നില വീടാണോ ഇഷ്ടം, ഇവനാണ് ആ വൈറൽ വീട് | 2 Bedroom 950 Sqft House Details

2 Bedroom 950 Sqft House Details :ഒരൊറ്റ നില വീടുകളെ ഇന്നും ഇഷ്ടപെടുന്ന ആളുകൾ അനവധിയാണ്. ഒരൊറ്റ നിലയിൽ മനോഹരമായി പണിയാൻ കഴിയുന്ന അത്തരം ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾക്ക് വലിയ ഡിമാൻഡും പ്രചാരവും ലഭിക്കുന്ന ഇന്നത്തെ കാലത്ത് ഒരു ശ്രദ്ധേയമായ വീട് നമുക്ക് പരിചയപ്പെടാം. കുറഞ്ഞ തുകക്ക് സുരക്ഷയിലോ സൗകര്യങ്ങളിലോ തന്നെ യാതൊരു കുറവും വരുത്താതെ പണിത ഈ വീട് വിശേഷങ്ങൾ ഓരോന്നായി അറിയാം.

5 സെന്റ് മാത്രം വസ്തുവിൽ 950 സ്‌ക്വയർഫീറ്റിൽ ഇന്റീരിയർ വർക്കുകൾ ഉൾപ്പെടെ പണിത ഈ ഒരു വീടിനു ആകെ ചിലവായി വരുന്നത് 20 ലക്ഷം രൂപയാണ്.ഒരൊറ്റ നിലയിലെ ഈ ഒരു വീട് രണ്ടു മനോഹര ബെഡ് റൂമുകൾ കൊണ്ട് കൂടി പൂർണ്ണമാണ്. സ്വപ്നം പോലത്തെ ഈ വീട് മുഴുവൻ കാഴ്ചകളും ഓരോ സവിശേഷതകളും നോക്കാം.

  • Total Area Of Home :950 Sqft
  • Total No : Of Bedroom :2
  • Total Plot Of Home :5 Cent
  • Total Cost Of Home :20 Lakh Rupees

Contemporary സ്റ്റൈലിൽ വളരെ ഭംഗിയായി പണി പൂർത്തിയാക്കിയ ഈ ഒരു വീട് ചെറിയ ഒരു സിറ്റ് ഔട്ടോട് കൂടിയാണ് ആരംഭിക്കുന്നത്. ചെറിയ സിറ്റ് ഔട്ട് ഈ വീടിനു യോജിച്ചത് തന്നെയാണ് . ശേഷം അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് ഹാൾ തന്നെയാണ്. വിശാല വിസ്ത്രീതിയിലെ ഹാൾ ലിവിങ് കം ഡൈനിങ് ഏരിയ തന്നെയാണ്. ഗസ്റ്റനെ അടക്കം ക്ഷണിച്ചു ഇരുത്തുവാൻ സ്പേസ് ഹാൾ റൂമിലെ ലിവിങ് ഏരിയയിൽ ഉണ്ട്‌.കൂടാതെ പത്തോളം ആളുകൾക്ക് ഇരുന്ന് ആഹാരം കഴിക്കാൻ പാകത്തിൽ സ്പേസ് ഡൈനിങ് ഏരിയയിലുമുണ്ട്. ഈ വീടിന് ആകെ രണ്ട് ബെഡ് റൂമാണ്. രണ്ടു ബെഡ് റൂമും വിശാല സ്പേസും കൂടാതെ മോഡേൺ രീതിയിൽ പണി പൂർത്തിയാക്കിയത് കൂടിയാണ്. അറ്റാച്ഡ് ബാത്ത് റൂമും ഈ ബെഡ് റൂമുകളെ പൂർണ്ണമാക്കി മാറ്റുന്നുണ്ട്.

ഇനി ഈ വീടിന്റെ മറ്റുള്ള ഓരോ പ്രത്യേകതകളായി നോക്കിയാൽ, ഹാളിനോട് ചേർന്ന് തന്നെയുമാണ് വാഷ് ബേസ് ഏരിയ സെറ്റ് ചെയ്തിട്ടുള്ളത്. കൂടാതെ ആകർഷക രീതിയിൽ അൽപ്പം വെറൈറ്റി ഡിസൈൻ വർക്കുകൾ അടക്കം ഈ വീട്ടിലുണ്ട്. ഈ വീട് സംബന്ധിച്ച മുഴുവൻ കാഴ്ചകൾ വീഡിയോ വഴി കാണാം, വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Hall ( including Daining Area )
  • Bedroom -2
  • Attached Bathroom
  • Wash Base Area
  • Kitchen
  • Common Bathroom

Also Read :സാധാരണക്കാരെ ഇതാണ് സത്യം, വെറും 9 ലക്ഷം രൂപക്ക് പണിത മലയാളിത്തം തുളുമ്പുന്ന വീട്.!! | 9 lakh Rupees Simple Budget Home