ഒരുനിലയിൽ ഒരു വിസ്‌മയകൊട്ടാരം; എല്ലാം ഒന്നിനൊന്ന് മെച്ചമാണ്

1floor stunning home. modern style new model trending home.

1floor stunning home

ഒരുനിലയിൽ ഒരു വിസ്‌മയകൊട്ടാരം പരിചയപ്പെടാം. വീടിന്റെ അകത്തും മാത്രം അല്ല പുറത്തും പ്ലാന്റ് കൊടുത്തിരിക്കുന്നു. വിൻഡോസ് , ഡോർ എല്ലാം വുഡിന്റെ ആണ് വരുന്നത്. റൂഫിൽ ഓട് മേഞ്ഞ് അകത്ത് സിലിങ് ചെയ്തിരിക്കുന്നു. കാർ പോർച് വീടിന്റെ അടുത്തായിതന്നെ പണിതിരിക്കുന്നു .വീടിന്റെ 3 ബെഡ്‌റൂം വരുന്നുണ്ട് അത് മൂന്നുതരത്തിൽ വരുന്നുണ്ട്. വീടിന്റെ വോൽ കരികല്ല് കൊടുത്തിട്ടുണ്ട്അത് കൂടുതൽ എടുത്ത് കാണിക്കുന്നു.

സിറ്റ് ഔട്ട് ഓപ്പൺ കോൺസെപ്റ്റിൽ ആണ് വരുന്നത് ഇത് കൂടുതൽ ഭംഗി കൂടുന്നു. അതുപോലെ തന്നെ സിറ്റ് ഔട്ടിൽ വാട്ടർ ബോഡി നല്കിട്ടുണ്ട് . ലിവിങ് ഏരിയ നല്ല കിടിലൻ വർക്കിൽ വരുന്നുണ്ട്. ഡൈനിങ്ങ് ഏരിയ വുഡിന്റെ വർകിൽ നല്കിട്ടുണ്ട്. 6,7 പേർക്ക്
ഇരിക്കാൻ പറ്റിയ സെറ്റ് അപ്പിൽ വരുന്നുണ്ട്.

ബെഡ്‌റൂം എല്ലാം നല്ല ഒതുങ്ങാതിൽ ആണ് നല്കിരിക്കുന്നത് . ബെഡ്‌റൂമിനെ അറ്റാച്ഡ് ബാത്രൂം നല്കിരിക്കുന്നു . നല്ല ഫിനിഷിങ്ങിൽ ആണ്ബാത്രൂം വരുന്നത്. വോൽ ഡബിൾ ഹെയ്‌റ്റിൽ വരുന്നത് . കിച്ചൺ നല്ല ഫിനിഷിങ്ങിൽ വരുന്നത് . ടൈൽസ് മാർബിൾ ആണ് വരുന്നത്.കിച്ചൺ സ്റ്റോറേജ് സ്പേസ് ഉണ്ട് അതിനായി കപ്പ് ബോർഡ് നല്കിരിക്കുന്നത്. കൂടുതായി അറിയണമെകിൽ വീഡിയോകാണാവുന്നതാണ് . 1floor stunning home. REALITY _One .

1) Sit out
2) Living room
3) Dining room
4) Kitchen
5) Bedroom – 3
6) Bathroom – 4

Read more : വെറും 18 ലക്ഷത്തിനെ ഒരു മോഡേൺ സ്റ്റൈൽ വീട്