ഇത് പട്ടാളക്കാരൻറെ സ്വപ്‍നവീട് | 1900 Sq Ft Budget Friendly House

1900 Sq Ft Budget Friendly House : 1900 Sq Ft അതിമനോഹരമായ ബജറ്റ് ഫ്രണ്ട്‌ലി ഹോം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത് . വീടിന്റെ മുൻപിൽ നാച്ചുറൽ ഇന്റർ ലോക്ക് കൊടുത്തിരിക്കുന്നു അതിന്റെ ഇടയിൽ ആർട്ടിഫിഷൽ ഗ്രാസ് നല്കിട്ടുണ്ട് . വീടിന്റെ സിറ്റ് ഔട്ട് സുന്ദരമായി കൊടുത്തിരിക്കുന്നു നിലം മാച്ച് ഫിനിഷ് നൽകി വിരിച്ചിരിക്കുന്നു . സിറ്റ് ഔട്ട് സിറ്റിങ് പ്ലസ് പണിതിരിക്കുന്നു ഇളം കളർ നൽകി ഭംഗിയാക്കിയിരിക്കുന്നു . ഡോർ വിൻഡോസ് എല്ലാം വുഡുകൊണ്ടാണ് പണിതിരിക്കുന്നത് നല്ല ഫിനിഷിങ്ങിൽ വരുന്നു .

വീടിന്റെ അകത്തേക്ക് കടന്ന ഡബിൾ സൈസിൽ ആണ് വോൽ പണിതിരിക്കുന്നത് ഇത് എയർ സർക്യൂലഷൻ കൂടുതൽ കിട്ടാൻ കാരണമായിരിക്കുന്നു . വീടിന്റെ വോൽ പെയിന്റിംഗ് വർക്ക് നൽകിയിരിക്കുന്നു .വീടിന്റെ ഫർണീചർ എല്ലാം പഴയകാലത്തിന്റെ ടച്ചിൽ ആണ് വരുന്നത് . ലിവിങ് ഡൈനിങ്ങ് വേർതിരിക്കാനായി ഗ്രിൽ വോൽ കൊടുത്തിരിക്കുന്നു . ഡൈനിങ്ങ് ടേബിൾ 7,8 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് വരുന്നത് . ഡൈനിങ്ങ് സ്പേസിനെ അടുത്തതായി വാഷ്‌ബേസിൻ നല്കിട്ടുണ്ട് .

കിച്ചൺ ഓപ്പൺ കോൺസെപ്റ്റിൽ നൽകിയിരിക്കുന്നത് . സ്റ്റോറേജ് സ്പേസ് നിർമിച്ചിരിക്കുന്നു . വീടിനെ വെന്റിലേഷൻ എല്ലാം നന്നായി കൊടുത്തിട്ടുണ്ട് ഇത് എയർ സർക്യൂലഷൻ നൽകിയിരിക്കുന്നു . ഗ്രൗണ്ട് ഫ്ലോറിൽ ആണ് മാസ്റ്റർ ബെഡ്‌റൂം വരുന്നത് . 3 ബെഡ്‌റൂം വരുന്നു അറ്റാച്ഡ് ബാത്രൂം കൊടുത്തിട്ടുണ്ട് . ബെഡ്‌റൂമിനെ എല്ലാം അത്യാവശ്യം സൗകര്യത്തിൽ ആണ് പണിതിരിക്കുന്നത് . കൂടുതായി അറിയണമെകിൽ വീഡിയോ കാണുക .

1) Sit Out
2) Living Room
3) Dining Room
4) Kitchen
5) Bedroom – 3
6) Bathroom – 3

Read More

തനിനാടൻ ശൈലിയിൽ ഒരു സുന്ദരവീട്