എല്ലാം സൗകര്യകളും അടങ്ങിയ അതിമനോഹരമായ വീട് | 1800 Sq Ft 4BHK Stunning Home

800 Sq Ft 4BHK Stunning Home : 4.5 സെന്റിലെ 1800 sq ft ഒരു കിടിലൻ വീട് കാണാം . സാധാരണക്കാർക്ക് സ്വന്തമായി ഒരു വീട് പണിയുന്നത് സ്വപ്‍നമാണ് . എന്നാൽ അങ്ങനത്തെ ഒരു വീടാണ് ഞങ്ങൾ നിങ്ങൾക്കായി പരിചയപ്പെടുന്നത് . വീട്ടിലേക്ക് ചെല്ലുപ്പോ മുറ്റത്ത് തണ്ടുർ സ്റ്റോൺ ആണ് ഇന്റർ ലോക്ക് ചെയ്തിരിക്കുന്നത് . വീടിന്റെ സിറ്ഔട് ഒന്നര സൈസിൽ പണിഞ്ഞിരിക്കുന്നത് . അകത്ത് കടക്കുപ്പോ സ്റ്റെയർകേസ് കൊടുത്തിരിക്കുന്നു ഒട്ടും സ്പേസ് കുറക്കാതെ നൽകിയിരിക്കുന്നത് .

വീടിന്റെ ടൈൽസ് എല്ലാം ഇന്ത്യൻ മാർബിളിൽ നല്ല ഫിനിഷിങ്ങിലെ കൊടുത്തിരിക്കുന്നു .വീടിന്റെ സീലിംഗ് സിംപിൾ ആയി ജിപ്‌സം വർക്ക് ആണ് . വിൻഡോസ് ഡോർ എല്ലാം തേക്ക് ഉപയോഗിച്ചിരിക്കുന്നു ബാലൻസ് വന്ന ടിംബർ ടീപോയ് ആയി പണിതിരിക്കുന്നു . ലിവിങ് ഡൈനിങ്ങ് വേറെ ആയി വിശാലമായി പണിതിരിക്കുന്നു . കിച്ചൺ അതിമനോഹരമായി നിർമിച്ചിരിക്കുന്നു 5 m നീളവും 3.30 m വീതിയും കൊടുത്തിരിക്കുന്നത് നല്ലരീതിയിൽ സ്റ്റോറേജിനെ കപ്ബോർഡ് ബ്ലൂ തീമിൽ നൽകിയിരിക്കുന്നു .

2

മുകളിലേക്ക് കേറാൻ സ്റ്റെയർകേസ് കൊടുത്തിരിക്കുന്നു അത് എടുത്ത് പറയണം ഹാളിലാണ് സ്റ്റെപ് വരുന്നത് അതും ഒട്ടും സ്ഥലം കുറയാതെ അതിമനോഹരമായി കൊടുത്തിരിക്കുന്നു . 4 ബെഡ്‌റൂം വരുന്നുണ്ട് 2 എണ്ണം ഗ്രൗണ്ട് ഫ്ലോറിൽ 2 എണ്ണം ഫസ്റ്റ് ഫ്ലോറിൽ നൽകിയിരിക്കുന്നു . ബെഡ്‌റൂം എല്ലാത്തിലും അറ്റാച്ഡ് ബാത്രൂം വരുന്നുണ്ട് . ഫസ്റ്റ് ഫ്ലോറിൽ ലിവിങ് സ്പേസ് ഒരു ഫാമിലിക്ക് അതിവിശാലമായി ഉപയോഗിക്കുന്നതരത്തിൽ പണിതിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

Budget : 35 Lakh
Total Area : 1800 Sq Ft
1) Sit Out
2) Living room
3) Dining room
4) Kitchen
5) Bedroom – 4
6) Bathroom – 4

Read More

പരമ്പരാഗത ഭംഗി കാത്തുസൂക്ഷിച്ച കേരളീയ വീട്