1235 സ്ക്വയർ ഫീറ്റിൽ 19 ലക്ഷം രൂപക്ക് 3 ബെഡ് റൂം വീട്; കുറഞ്ഞ ചിലവിലെ ആ വലിയ വീട് ഇതാണ്.!!
18 Lakh 1235 SQFT 3 BHK Home Tour
18 Lakh 1235 SQFT 3 BHK Home :
വീടുകളെ ഇഷ്ടമല്ലാത്തവർ ആരാണ്. സ്വന്തമായി ഒരു വീട് അതാണ് പലരുടെയും സ്വപ്നം. സാധാരണക്കാരൻ മുതൽ പണക്കാരൻ വരെ സ്വന്തമായി അധ്വാനത്തിൽ കൂടി പണിത വീട്ടിൽ ഒരു ദിവസം എങ്കിലും സന്തോഷത്തോടെ താമസിക്കാൻ ആഗ്രഹിക്കുമെന്ന് ഉറപ്പാണ്. ഇപ്പോൾ നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലുള്ള മൻസൂർ എന്ന
വ്യക്തിയുടെ മനോഹരമായ ഒരു വീടാണ്. ഒരു തവണ കണ്ടാൽ തന്നെ ആരും ഇഷ്ടപ്പെടും ഈ ഒരു വീട്. ഉറപ്പാണ് ഈ വീട് നിങ്ങളെ അമ്പരപ്പിക്കും. ഏകദേശം 1235 ചതുരശ്ര അടിയാണ് വീടിനുള്ളത്. അതാണ് ഈ വീട് അളവ്. കേവലം 6 സെന്റ് പ്ലോട്ടിലാണ് വീട് തയ്യാറാക്കിയിരിക്കുന്നത്.വീടിനു ആകെ ചിലവ് വന്നിരിക്കുന്നത് 19 ലക്ഷം രൂപയാണ് എന്നതാണ് എല്ലാവരെയും ഞെട്ടിക്കുന്ന ഒരു കാര്യം. എന്തെന്നാൽ ഈ
വീട് കണ്ടാൽ അതിലേറെ പണംൾ ചെലവ് ഉണ്ടെന്ന് തോന്നിക്കും. ഈ വീട് കുറിച്ചു വ്യക്‌തമായി തന്നെ ഈ ഒരു വീഡിയോയിൽ കാണുവാൻ കഴിയും.കൂടാതെ വീഡിയോയിൽ കാണുന്നത് പോലൊരു ഇരുനില വീട് ഉറപ്പാണ് ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. പരന്ന മേൽക്കുരയിൽ നിർമിച്ചിരിക്കുന്ന ഈ വീട് മനോഹാരിത വർണ്ണനകൾക്ക് അതീതമാണ്. മറ്റൊരു കാര്യം എന്തെന്നാൽ ഈ വീടിന്റെ എലിവേഷന്റെ
ഭംഗി വർണ്ണനകൾക്ക് അപ്പുറം കൂടിയാണ്. വീട് പൂർണമായ നിർമ്മാണ രീതി മുഴുവൻ കാണുമ്പോൾ ഒരു ക്ലാസ്സിക്ക് ടച്ച് തോന്നും . മൂന്ന് ബെഡ് മുറികളും അതിനും ഒപ്പം അറ്റാച്ഡ് ബാത്റൂമാണ് നമ്മുടെ ഈ ഒരു വീടിനുള്ളത്. കൂടാതെ ആവശ്യമായ വിസ്ത്രിതിയിൽ ഒരു കാർ പാർക്കിംഗിനും ഉള്ള സ്ഥലം ഉണ്ട്. കൂടാതെ ഈ വീട്ടിൽ കാണാൻ കഴിയുന്ന മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ഇവിടെ വീട്ടിൽ ഓരോ നിലയിലും സ്വീകരണമുറികൾ, മനോഹരമായ ഡൈനിങ് ഏരിയ,എല്ലാവിധത്തിൽ സൗകര്യപ്രെദമായ മോഡുലാർ അടുക്കള, തുറന്ന ടെറസ് എന്നിവ വീടിന്റെ ഉൾഭാഗത്തെ കൂടുതൽ എല്ലാവർക്കും മനോഹരമാക്കുന്നു. വീട് സംബന്ധിച്ച എല്ലാ വിവരവും വിശദമായി അറിയുവാനും കാണുവാനും വീഡിയോ കാണുക. വീട് കുറിച്ചുള്ള മറ്റുള്ള വിവരങ്ങളും ഈ വീഡിയോ നിന്നും ലഭ്യമാകും. 18 Lakh 1235 SQFT 3 BHK Home
- Location : Malappuram, Perinthalmanna
- Total Area : 1235 SFT
- Plot : 6 Cent
- Total Cost : 19 Lakhs
- Completion Of The Year : October 2021
- 1) Ground Floor ( 873 SFT)
- a) Sitout
- b) Living cun Dining hall
- c) 2 Bedroom + Bathroom
- d) Kitchen
- 2) First Floor (319 SFT)
- a) Upper Living Area
- b) 1 Bedroom + Bathroom
- c) Open Terace