സാധാരണക്കാർക്ക് ആർക്കും ഇഷ്ടപെടുന്ന : ബജറ്റ് ഫ്രണ്ട്‌ലി ഹോം | 1673 Sq Ft Traditional Stunning House

1673 Sq Ft Traditional Stunning House : നമ്മൾ സാധാരണക്കാർക്ക് നമ്മുടെ ബഡ്ജറ്റിനുള്ള വീടാണ് ഇഷ്‌ടം എന്നാൽ അതുപോലത്തെ നിങ്ങളുടെ ബഡ്ജറ്റിനെ പറ്റിയ വീട് പരിചയപ്പെടുത്താം . ഒരു ട്രഡീഷണൽ സ്റ്റൈലിൽ നാലുകെട്ടിന്റെ കിടിലൻ വീട് . ആരെയും ആകർഷിക്കുന്ന വർക്കുകൾ ആണ് ഈ വീടിനെ കൊടുത്തിരിക്കുന്നത് . വീടിന്റെ മേൽക്കൂര ഓട് വച്ച് മേഞ്ഞിരിക്കുന്നു അതിൽ അകത്ത് സീലിംഗ് കൊടുത്തിരിക്കുന്നു . വോൾ വർക്ക് ബ്രിക്ക് ഉപയോഗിച്ച് ചെയ്തിരിക്കുന്നു ഇത് ചെലവ് വളരെ കുറച്ചിരിക്കുന്നു .

വീടിന്റെ മെയിൻ ഡോർ വിൻഡോസ് തേക്ക് ഉപയോഗിച്ച് പണിതിരിക്കുന്നു വിൻഡോസിന്റെ ഫ്രെയിം ടിംബേറും അകത്ത് ഡിസൈൻ ഗ്ലാസും ആണുള്ളത് . വീട്ടിൽ മർബോണിന്റെ ടൈൽസ് ആണ് കൊടുത്തിരിക്കുന്നത് അതുപോലെ സ്റ്റെപ്പുകൾക്ക് ഗ്രനേറ്റ് ആണ് വരുന്നത് .വീടിന്റെ അകത്ത് ബ്രിക്കിന്റെ ക്ലാഡിങ് ഡിസൈൻ കൊടുത്തിട്ടുണ്ട് . അകത്ത് സീലിംഗ് ജിപ്‌സം ബോർഡ് ഫാൾസ് സെയ്‌ലിംഗ് വുഡിന്റെ ഫിനിഷിങ് ആണ് വരുന്നത് .

ലിവിങ് റൂം ഡൈനിങ്ങ് റൂം വേർതിരിക്കാൻ നടുമുറ്റം കൊടുത്തിരിക്കുന്നത് . മാസ്റ്റർ ബെഡ്‌റൂം 12 ,13 സൈസ് ആണ് കൊടുത്തിരിക്കുന്നത് ബാക്കി ഉള്ള റൂം 12 ,10 സൈസ് ആണ് വരുന്നത് എല്ലാത്തിലും അറ്റാച്ഡ് ബാത്രൂം വരുന്നു . ബെഡ്റൂമിൽ 3 പാളിയുടെ ഗ്രോസ് വിൻഡോസ് കൊടുത്തിട്ടുണ്ട് . കിച്ചൺ നല്ല ഒതുങ്ങി മനോഹരമായി കപ്ബോർഡ് ചെയ്തിരിക്കുന്നു വർക്കിംഗ് കിച്ചനും വരുന്നുണ്ട് . വീടിന്റെ പ്രതേകത അകത്ത് നല്ല തണുപ്പ് ആയിരിക്കും . കൂടുതൽ വിവരകൾക്ക് വീഡിയോ കാണുക .

  • Budget : 23 Lakh
  • 1) Sit Out
  • 2) Living Room
  • 3) Dining Room
  • 4) Kitchen
  • 5) Bedroom – 3
  • 6) Bathroom – 3

Read More

ഇരുനിലയിൽ ഒരു സ്വർഗം