വിശ്വസിക്കാം ഇത്‌!! 9 സെന്റിൽ 16 ലക്ഷത്തിന് നിർമ്മിക്കാം ഈ ഡ്രീം ഭവനം

16 Lakhs Modern home :ഇന്ന് നമ്മൾ വിശദമായി പരിചയപ്പെടുവാനായി പോകുന്നത് ബോക്സി ടൈപ്പ് എലിവെഷൻ രീതിയിലെ ഒരു മനോഹര വീടിനെ കുറിച്ചു തന്നെയാണ്.9 സെന്റ് പ്ലോട്ടിലാണ് വീട് നിർമ്മിച്ചിട്ടുള്ളത് .വളരെ മനോഹരമായിട്ടാണ് വീട് നിർമിച്ചിരിക്കുന്നത് എന്നത് നമുക്ക് ഒരൊറ്റ നോട്ടത്തിൽ തന്നെ വ്യക്തമാണ്. ഈ ഒരു വീടിന്റെ ഫ്രണ്ടിൽ പൂർണ്ണമായി തന്നെ മനോഹരമായിട്ടാണ് ഇന്റർലോക്ക് സെറ്റ് ചെയ്തിട്ടുണ്ട് .

വീടിന്റെ മധ്യ ഭാഗത്തു ആയി മനോഹരമായ സിറ്റ് ഔട്ട് ചെയ്തിട്ടുണ്ട്. കൂടാതെ വലത്തേ സൈഡിൽ പോർച്ചു സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ മെയിൻ ഡോറും വിൻഡോയും വുഡൻ വർക്ക് കൊണ്ട് തന്നെയാണ് ഇവിടെ ചെയ്തിട്ടുള്ളത് . അതേസമയം സിറ്റ് ഔട്ട് നിന്നും നമ്മൾ നേരെ പ്രവേശിക്കുന്നത് തന്നെ മനോഹരമായ ലിവിങ് ഏരിയയിലേക്ക് കൂടിയാണ് .അവിടെ നല്ല സൂപ്പറായിട്ടാണ് സോഫ അടക്കം സെറ്റ് ചെയ്തിട്ടുള്ളത് .ഇനി നമ്മൾ വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ലിവിങ്‌ഏരിയയുടെ കോർണറിൽ ആയിട്ട് പ്രയർ റൂം കൂടി സെറ്റ് ചെയ്തിട്ടുണ്ട് .അവിടെ തന്നെ ടി വി യൂണിറ്റ് സെറ്റ് ചെയ്തിട്ടുള്ളത് കാണാൻ കഴിയും.ഒപ്പം സിലിങ് വർക്കുകൾ അടക്കം ആരെയും ഞെട്ടിക്കുന്നതായിട്ടുള്ള മനോഹരമായിട്ടാണ് സെറ്റ് ചെയ്തിട്ടുള്ളത് .

ലിവിങ് ഏരിയയുടെ അടുത്ത് തന്നെ ഫസ്റ്റ് ബെഡ്‌റൂം ഉണ്ട്‌. ആകെ 3 ബെഡ്റൂംസാണ് ഈ ഒരു വീട്ടിൽ തന്നെ ക്രമീകരിച്ചിരിക്കുന്നത് .ഇനി മറ്റൊരു കാര്യം ഡൈനിങ് ടേബിൾ സെറ്റ് ചെയ്തിട്ടുള്ളത് വുഡ് കൊണ്ടാണ് .ഇത്‌ കൂടാതെ വൈറ്റ് കളർ ആണ് വീടിന് തന്നെ കൊടുത്തിട്ടുള്ളത് .സെയിം ഫ്ളോറിങ് ആണ് വീടിന് പൂർണ്ണമായി കൊടുത്തിട്ടുള്ളത് .ഗ്രനേറ്റ് മാർബിൾ പോലെ ഉള്ള ടൈലുമാണ് കൊടുത്തിട്ടുള്ളത് .

ഏകദേശം 16 ലക്ഷം രൂപക്കാണ് ഈ വീട് നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത് .വീട് ഡിസൈൻ അടക്കം കാര്യങ്ങൾ എങ്ങനെ എന്നതെല്ലാം ഈ വീഡിയോയിൽ വളരെ ഭംഗിയായി തന്നെ കാണിക്കുന്നു. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ. സമാനമായ വീട് വീഡിയോകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത്.

Also Read :മൂന്നര ലക്ഷം എടുക്കാനുണ്ടോ?? പാവപെട്ടവൻ കൊട്ടാരം വീട് നിർമിക്കാം

അഴകിന്റെ മനോഹര രൂപം !! ആരെയും കൊതിപ്പിക്കുന്ന വീട് പരിചയപ്പെടാം