വെറും 16 ലക്ഷം രൂപക്ക് നിർമ്മിച്ച സാധാരണക്കാരന്റെ ഡ്രീം ഹോം | 16 lakhs Kerala modern budget home
About 16 lakhs Kerala modern budget home
സ്വന്തമായൊരു വീട് അത് പലരുടെയും സ്വപ്നമാണ്. എന്നാൽ നിലവിലെ വർധിച്ചു വരുന്ന ജീവിത സാഹചര്യങ്ങളിൽ വീട് എന്നുള്ള സ്വപ്നത്തിലേക്ക് എത്തുവാൻ പലർക്കും കഴിയാറില്ല. എന്നാൽ അത്തരം ആളുകൾക്ക് മനസ്സിലെ ആഗ്രഹം നടത്താൻ കഴിയുന്ന പലവിധ വീട് പ്ലാനുകൾ ഉണ്ട്. അത്തരം ഒരു ശ്രദ്ധേയമായ വീടിനെ ഇന്ന് പരിചയപ്പെടാം.വമ്പൻ ഭംഗിയെക്കാളും വളരെ കൂടുതലായി സൗകര്യത്തിനു ഏറെ പ്രാധാന്യം നൽകിയ 16 ലക്ഷം രൂപയ്ക്ക് 5 സെന്റിൽ പണിത വീട് ഒരു മനോഹരമായ വീടിനെ പരിചയപ്പെടാം നമുക്ക്. ഉറപ്പാണ് ഈ വീട് പലർക്കും ഇഷ്ടമാകും.അഞ്ച് സെന്റ് സ്ഥലത്ത് 1000 സ്ക്വയർ ഫീറ്റിൽ ഇങ്ങനെ ഒരു സൂപ്പർ വീട് പണിയുക എളുപ്പമല്ല ഉറപ്പാണ്.അതാണ് ഈ വീട് ഏറ്റവും വലിയ ആകർഷണവും അതുപോലെ ഏറ്റവും പ്രധാന സവിശേഷതയും.
കേവലം കാഴ്ചയിലെ വെറൈറ്റി ഭംഗിക്കപ്പുറം സൗകര്യത്തിനു ഏറെ പ്രാധാന്യം നൽകി കൊണ്ട് പണിത ഈ വമ്പൻ വീടിന്റെ വിശേഷങ്ങളാണ് നാം വിശദമായി തന്നെ നോക്കുവാനായി ഇവിടെ പോകുന്നത് . ഏകദേശം 16 ലക്ഷം രൂപയാണ് ഈയൊരു ബ്യൂട്ടിഫുൾ വീട് ഈ മാതൃകയിൽ പണിയാൻ ആകെ ഉടമസ്ഥന് ചിലവായ തുക. നമ്മുടെ ഈ ഒരു പുതിയ വീടിന്റെ മുറ്റത്ത് ഇന്റർലോക്സ് പാകമായി നൽകിരിക്കുന്നത്ആദ്യമേ കാണാം. അതാണ് ആദ്യത്തെ ഭംഗിയും.
വീടിന്റെ മുൻവശത്തെ ചുവരിൽ ഗ്രാനൈറ്റും അതിനും ഒപ്പം സുന്ദരമായ ടൈൽസും കലർത്തിയ ഒരു നല്ല ഡിസൈൻസാണ് കൊടുത്തിട്ടുള്ളത്. കൂടാതെ ഫ്ലോർ മുഴുവൻവീടിൽ ചെയ്തിട്ടുള്ളത വെട്രിഫൈഡ് ടൈലുകൾ ഉപയോഗിച്ചാണ്. നാം ഇരിക്കാനായി വരുന്ന സിറ്റ്ഔട്ടിൽ ഇരിപ്പിടത്തിനായി രണ്ട് കസേരകൾ കാണാം. ശേഷം നമ്മൾ വീട്ടിലെ വരുന്നത് അലുമിനിയം ഫാബ്രിക്കേഷന്റെ സുന്ദര വർക്കാണ്.ഇപ്പോൾ താഴെ കൊടുത്തിട്ടുള്ള വീഡിയോയിലെ പോലെ മനോഹരമായ ഡിസൈനാണോ നമ്മളും സമാനമായ വീട് പണിയുവാനായി പ്ലാനിടുന്നത് എങ്കിൽ ഏകദേശം 1300യുടെ അടുത്ത് രൂപയോളം വരുന്നതായിരിക്കും.
16 lakhs Kerala modern budget home Specialities
- Total Area Of this Home : 1000 SFT
- Plot Of The home : 5 Cent
- Total Cost For Home building : 16 Lacs
- 1) Sitout
- 2) Main Hall
- 3) Dining Area
- 4) Master Bedroom
- 5) Second Bedroom
- 6) Common Bathroom
- 7) Kitchen
തേക്കിൽ നിർമ്മിച്ച വാതിലാണ് പ്രധാന വാതിലിന്റെ ഒരു മെയിൻ സവിശേഷത. നേരത്തെ കണ്ടത് പോലെ തടിയുടെ അതേ പോലെ ഡിസൈൻ തന്നെയാണ് ഷോ കേസിനും ഇവിടെ നൽകിട്ടുള്ളത്.അതിന്റെ അർഥം അലുമണിയം ഫാബ്രിക്കേഷനിലാണ് ഈ ഡിസൈൻ വർക്ക് എല്ലാം വന്നിട്ടുള്ളത്. ചെറിയയൊരു മേശയാണ് ഡൈനിങ് മേശയായി ഇവിടെ ഒരുക്കിരിക്കുന്നത്. ഫസ്റ്റ് ഫ്ലോറിലേക്ക് പോകുന്ന പടികൾക്ക് ടൈലും കൂടാതെ കളർ കൊമ്പിനേഷനിൽ മനോഹരമായ ഗ്രാനൈറ്റുമാണ് കൊടുത്തിട്ടുള്ളത്.അതൊരു ഭംഗി തന്നെയാണ്.
ഈ വീടിന്റെ മറ്റുള്ള വിശദമായ കാര്യങ്ങളിലേക്ക് കടന്നാൽ രണ്ട് കിടപ്പ് മുറികളാണ് ഈ ഒരു വീട്ടിലുള്ളത്. അതിന്റെ തന്നെ മാസ്റ്റർ കിടപ്പ് മുറിയിലേക്ക് ആളുകൾ പ്രവേശിക്കുമ്പോൾ ആദ്യം തന്നെ കാണുന്നത് റെഡിമഡ് സ്പെഷ്യൽ വാതിലാണ്.അതും പലർക്കും ഒരു വ്യത്യസ്തതയായി തോന്നാം. വീഡിയോ വിശദമായി കണ്ടാൽ വീട് കുറച്ചു എല്ലാം അറിയുവാൻ കഴിയും. കൂടാതെ സമാനമായ വീട് പണിയുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വീഡിയോ കണ്ടു ഭാവി പ്ലാൻ ചെയ്യാനും കഴിയും. അതിനാൽ തന്നെ വീഡിയോ മുഴുവനായി കാണുക.
Also Read:ആറ് സെന്റ് സ്ഥലത്ത് ഒരു വിസ്മയിപ്പിക്കും വീട്
ആരും കൊതിക്കും മൂന്ന് കിടപ്പ് മുറി വീട്; ചെറിയ ചിലവിൽ ഒറ്റ നിലയിൽ ഒരു അടിപൊളി വീട് കാണാം