ചെറിയ ബഡ്ജറ്റിലും ഇനി സ്വന്തമാക്കാം ഒരു മോഡേൺ ഭവനം
About 16 Lakhs Budget Home
കുഞ്ഞൻ ബഡ്ജറ്റിൽ ഒരു വീട് നിർമിക്കാൻ ആലോചിക്കുന്നവരാണ് നിങ്ങളെങ്കിൽ, ഇതാ നിങ്ങൾക്ക് ഈ ഒരു സ്വപ്ന വീട് നല്ലൊരു ഓപ്ഷൻ തന്നെയാണ് . രണ്ട് മനോഹരമായ ബെഡ്റൂം, വിശാലമായ ഹാൾ,സുന്ദര കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്രത്യേകതകൾ. ഈ ഒരു വീടിന്റെ പ്ലാനിൽ വരുന്നത് എന്തൊക്കെയെന്ന് കാണാം. ഏകദേശം 16 ലക്ഷമാണ് ഈ ഒരു ഡ്രീം വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. കേവലം 1100 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിലാണ് ഈ ഒരു മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കുടുംബത്തെ സംബന്ധിച്ചു എല്ലാ സൗകര്യങ്ങളും തന്നെ ഈ ഒരു വീട്ടിൽ സുന്ദര സ്റ്റൈലിൽ പൂർണ്ണമായി ഒരുക്കിയിരിക്കുന്നു.
ഈ ഒരു വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്ന കാര്യം നമുക്ക് അടക്കം കാണാൻ കഴിയും. കൂടുതൽ വിശദമായി തന്നെ ഈ വീട് വിശേഷം അറിയാം. വീട് തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും.ഈ ഒരു മനോഹര വീടിന്റെ വാതിൽ തുറന്ന് കൊണ്ട് നമ്മൾ ഉള്ളിലേക്ക് ആദ്യമായി കയറുമ്പോൾ നമ്മൾ ആദ്യമേ കാണുന്നത് വിശാലമായ ഒരു സുന്ദര ഹാൾ കൂടിയാണ് . ഈ ഹാളിനെ രണ്ടായിട്ടാണ് തിരിച്ചിരിക്കുന്നത്. ശേഷം എല്ലാം തന്നെ പാർട്ടീഷൻ സൂപ്പറായി ചെയ്തിരിക്കുന്നത് മൾട്ടിവുഡ് കൊണ്ടാണ്.
ഈ വീടിന്റെ മറ്റൊരു ശ്രദ്ധേയ കാര്യം എന്തെന്നാൽ ഡൈനിങ് ഏരിയയും കൂടാതെ ഗസ്റ്റ് ലീവിങ് ഏരിയയും ഈ ഹാളിൽ തന്നെ മനോഹരമായി ഒരുക്കിയിരിക്കുന്നു. ഒപ്പം പാർട്ടിഷൻ വാളിൽ തന്നെ ടി വി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നു. അതേസമയം വാഷ് ഏരിയയും ഇതിനോട് ചേർന്ന് തന്നെയാണ് ഒരുക്കിയിട്ടുള്ളത്.ഇനി വീടിന്റെ പ്രധാന കാര്യങ്ങളിലേക്ക് വന്നാൽ 6 പേർക്ക് അനായാസം സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ സാധിക്കുന്ന മനോഹരമായ ടേബിൾ തന്നെയാണ് ഡൈനിങ് ഹാളിൽ ക്രമീകരിച്ചിട്ടുള്ളത് .ഇനി ഇന്റീരിയർ കാര്യം പറഞ്ഞാൽ വളരെ ലളിതമായ ഇന്റീരിയർ വർക്ക് തന്നെയാണ് വീടിന് ചെയ്തിട്ടുള്ളത്.
അത്കൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി കൂടിയായ ഈ ഒരു വീടിനു രണ്ടു സുന്ദര ബെഡ്‌റൂമുകൾ കൂടി കാണുവാൻ കഴിയും. അതിൽ ഒരു ബ്രെഡ്‌റൂം അറ്റാച്ഡ് ബാത്റൂം അടക്കം വരുന്നതാണ്.കൂടാതെ ഒരു കോമൺ ബാത്രൂം കൂടി ഇവടെയുണ്ട്.കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്
ശേഷം നമുക്ക് കാണാൻ കഴിയുന്നത് ഒരു വർക്ക് ഏരിയ തന്നെയാണ്. വർക്ക് ഏരിയ ഇതിനോട് ചേർത്ത് കൊണ്ട് തന്നെ ഒരുക്കിയിരിക്കുന്നു.നമുക്ക് ആവിശ്യമായിട്ടുള്ള വസ്തുക്കളെല്ലാം സൂക്ഷിക്കാനായി കഴിയുന്ന പാകത്തിന് ഉള്ള ഷെൽഫുകൾ അടുക്കളയിൽ സെറ്റ് ചെയ്തു ഒരുക്കിയാണ് ഈ ഒരു ഡ്രീം വീട് പണിഞ്ഞിരിക്കുന്നത്. കൂടാതെ കിച്ചണിൽ ടേബിൾ ടോപ് എല്ലാം പൂർണ്ണമായി തന്നെ ചെയ്തിട്ടുള്ളത് ഗ്രാനൈറ്റ് ആണ്. ഓപ്പൺ ടെറസ്സ് ആണ് വീടിനുള്ളത്. ഈ ഒരു വീട് ഉറപ്പായും ആർക്കും ഇഷ്ടമാകും. ഈ ഒരു വീട് വിശേഷങ്ങൾ അറിയാനും വീടിനെ വിശദമായി തന്നെ കാണാനും വീഡിയോ ഉപകാരമാകും. Video Credit :Muraleedharan KV
Also Read :റോയൽ ലുക്കിൽ ഒരു വീട് !! സുന്ദര ഭവനം പരിചയപ്പെടാം
ആരും കൊതിക്കും മൂന്ന് കിടപ്പ് മുറി വീട്; ചെറിയ ചിലവിൽ ഒറ്റ നിലയിൽ ഒരു അടിപൊളി വീട് കാണാം