വീടാണോ പ്രശ്നം??16 വെറും ലക്ഷം രൂപ എടുക്കാനുണ്ടോ?? മനോഹരമായ ഭവനം പണിയാം

16 Lakh Rupees House Plan:ലോ ബഡ്ജറ്റ് വീടുകൾക്ക് ആരാധകരും അതിലേറെ ആവശ്യക്കാരും വർധിച്ചു വരികയാണ് ഇന്ന്. അതിനാൽ തന്നെ കുറഞ്ഞ ചിലവിൽ വളരെ മനോഹരമായി പണി പൂർത്തിയാക്കിയ ഒരു വീടിന്റെ വിശേഷങ്ങളിലേക്ക് നമുക്ക് കടക്കാം. വളരെ സുന്ദരമായി പണിത ഒരു വീട്, ഈ വീട് നിർമ്മാണത്തിനു ആകെ ചിലവായ തുക 16 ലക്ഷം രൂപയാണ്.

എടപ്പാൾ എന്നുള്ള സ്ഥലത്താണ് ഈ വീട് പണിഞ്ഞിട്ടുള്ളത്.750 സ്‌ക്വയർ ഫീറ്റ് സ്ഥലത്തായി വരുന്ന ഈ വീട് ലുക്ക് തന്നെയാണ് ഏറ്റവും വലിയ സവിശേഷത. ഈ വീട് കാഴ്ചകൾ ആരെയും ഞെട്ടിക്കും.ചെറുത് എങ്കിലും മനോഹരമായ ഒരു സിറ്റ് ഔട്ട്‌ കൂടിയാണ് നമ്മൾ വീടിലേക്ക് കടക്കുന്നത് എങ്കിൽ ശേഷം കാണാൻ കഴിയുന്നത് ഒരു വിശാലമായ ലിവിങ് കം ഹാൾ തന്നെയാണ്.

  • No. of bedroom – 2
  • Total area Of Home – 750 square feet
  • Location Of Home- Near Edappal
  • Plot Of Home – 5 cent
  • Total cost Of Home – 16 lakh ( construction price without land )
  • Contact – Zain architect

രണ്ട് ബെഡ് റൂമുകളാണ് ഈ വീട് ഭാഗമായിട്ടുള്ളത്. രണ്ട് ബെഡ് റൂം ഒപ്പവും അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് കാണാൻ കഴിയുന്നുണ്ട്.കൂടാതെ ഒരു സ്റ്റെയർ ഏരിയ,വാഷിംഗ്‌ ഏരിയ,കിച്ചൻ എന്നിവയും ഈ വീടിന്റെ ഭാഗമാണ്. ഓരോ റൂമും ഒന്നിനൊന്നു മെച്ചം.കൂടാതെ അടുക്കളയിൽ തന്നെ കാര്യങ്ങൾ സൂക്ഷിക്കാൻ റാക്ക് അടക്കം കാണാൻ കഴിയുന്നുണ്ട്. ഈ വീട് സംബന്ധിച്ച ഡീറ്റെയിൽസ് വിശദമായി കാണാനും അറിയുവാനും വീഡിയോ കാണുക.

  • Sitout
  • Living Cum Hall
  • Bedroom
  • Attached Bathroom
  • Stair Case Area
  • Wash Base area
  • kitchen

Also Read :ചിലവ് വെറും 9 ലക്ഷം, വീട് വിശാലം!! സാധാരണക്കാരന്റെ സ്വപ്ന ഭവനം കാണാം

കയ്യിൽ എട്ട് ലക്ഷമുണ്ടോ?? ഈ റോയൽ വീട് പണിയാം