15 ലക്ഷം രൂപക്ക് 5 ബെഡ് റൂം വീട്, കുറഞ്ഞ തുകക്ക് എല്ലാമുള്ള മനോഹര ഭവനം

15 Lakh budjet Friendly Home In Kerala : Small budget homes are designed to be affordable and cost-effective, making homeownership more accessible to a wider range of people. Here are some key features: വീട് എന്നും എക്കാലവും, നമ്മടെ എല്ലാം വലിയ സ്വപ്നം തന്നെയാണ്. വീട് പണിയാൻ ആഗ്രഹമില്ലാത്തവർ ചുരുക്കമാണ്. പക്ഷെ ഇന്ന് എല്ലാത്തിനും ചിലവ് വർധിച്ചു വരുന്ന നാട്ടിൽ പുതിയതായി ഒരു വീട് പണിയുകയെന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല.

ചിലവ് കുറച്ചു പണിയുന്ന ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ ഇത്തരം സാഹചര്യങ്ങളിളാണ് ശ്രദ്ധേയമായി മാറുന്നത്.നമുക്ക് ഇന്ന് അത്തരം ഒരു വീട് മൊത്തം ഡീറ്റെയിൽസ് അടക്കം അറിയാംസാധാരണക്കാരനെ സംബന്ധിച്ചു ഈ വീട്, അവന്റെ മനസ്സിലെ ആഗ്രഹങ്ങൾ എല്ലാം സഫലമാക്കുന്ന സ്വർഗ്ഗതുല്യ ഭവനം തന്നെയുമാണ്.ഈ വീട് ഓരോ സവിശേഷതകളായി അറിയാം

Details Of 15 Lakh budjet Friendly Home In Kerala

  • Style Of This Home : Traditional Look
  • Total Area Of Home :1390 Sqft
  • Total Cost Of Home :15 Lakh Rupees
  • Location Of Home :Alappuzha
  • Total Bedrooms :5

ഒരൊറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടമാകുന്ന ഈ വീട് ഒരൊറ്റ നിലയിലാണ് വ്യത്യസ്ത ആശയങ്ങൾ ഉപയോഗിച്ചു കൊണ്ട് പണിഞ്ഞിരിക്കുന്നത്. വിശാലമായ സിറ്റ് ഔട്ട് കൂടി ആരംഭിക്കുന്ന ഈ വീടിന്റെ സിറ്റ് ഔട്ട് കടന്ന് അകത്തേക്ക് കടന്നാൽ കാണാൻ കഴിയുന്നത് മനോഹരമായ ഒരു ലിവിങ് കം ഡൈനിങ് ഏരിയയാണ്.ആകെ മൊത്തം 5 ബെഡ് റൂം ഉള്ള ഈ വീടിന്റെ ഭാഗമായി കാണാൻ കഴിയുന്നത് രണ്ട് അടുക്കളകളാണ്.

മെയിൻ അടുക്കളക്ക് പുറമെയാണ് വർക്ക് ഏരിയ മോഡലിൽ രണ്ടാമത്തെ അടുക്കള പണിതിട്ടുള്ളത്.അറ്റാച്ഡ് ബാത്ത് റൂം അടക്കം ഉൾപ്പെടുന്നതാണ് ബെഡ് റൂമുകൾ. ഈ വീട് ഓരോ റൂമും, മൊത്തം ഡീറ്റെയിൽസ് അറിയാം. കൂടാതെ വീഡിയോ കണ്ടു വീട് വിശേഷങ്ങൾ അറിയാം

  • Sit Out
  • Living Com Dining Area
  • Bedrom
  • Bathrom
  • Kitchen

വീഡിയോ ഇവിടെ കാണാം :ക്ലിക് ആക്കി കാണാം

Also Read :12.50 ലക്ഷം രൂപയ്ക്ക് 900 സ്ക്വയർ ഫീറ്റിൽ പണിത ചെറിയ മനോഹര വീട്