കാലം മാറി കുഞ്ഞൻ വീടുകൾക്കാണ് ഡിമാൻഡ്!!7 സെന്റിൽ 15 ലക്ഷത്തിന് വീട്

15 ലക്ഷത്തിന് 7 സെന്റിൽ 2 ബെഡ്‌റൂം അടങ്ങിയ ഒരു മനോഹര ഭവനം. കേൾക്കുമ്പോൾ നമുക്കും ഒരൽപ്പം വണ്ടർ തോന്നും എങ്കിലും ഇതൊരു സ്വപ്‍നമല്ല.15 ലക്ഷം രൂപക്ക് ഇത്രത്തോളം വിശാലമായ വീടോ. എങ്ങനെ പണിയും എന്നൊക്കെ ചോദിക്കുന്നവർക്ക് ഇതാ ഈ വീടിനെ വിശദ രൂപത്തിൽ തന്നെ പരിചയപ്പെടാം. ഈ സുന്ദര വിശാല വീട് വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഒരു സ്റ്റൈലിഷ് വീട് നോക്കുന്നവർക്ക് വേണ്ടി ഈ ഒരു വീട് റെഡി. തനി നാടൻ കേരള തനിമയിൽ 872 ചതുരശ്ര അടിയിൽ എല്ലാവിധ സൗകര്യവും ഉൾപ്പെടുത്തി കൊണ്ട് മോഡേൺ വീട്. ഈ വീട് പ്രധാന സവിശേഷതകൾ ഒന്നൊന്നായി നമുക്ക് നോക്കാം.ഈ വീട് കളർ തന്നെ ആരെയും തന്നെ ആകർഷിക്കുക്കും.872 ചതുരശ്ര അടിയിലായി സ്ഥിതി ചെയ്യുന്ന ഈ ഒരു വീട് ഡിസൈൻ കാര്യങ്ങൾ കൈകാര്യം ചെയ്തത് നിഖിലാണ്.

  • Total area : 872 Square Feet
  • Location : North Paravur, Ernakulam
  • Plot : 7 Cent
  • Client : Mr. Sivaraj and Mrs. Ginitha
  • Budget : 15 Lakhs
  • 1) Sitout
  • 2) Living Room
  • 3) Living cum Dining Hall
  • 4) 2 Bedroom + Bathroom
  • 5) Kitchen
  • 6) Work area
  • 7) Upper passage
  • 8) Balcony

മനോഹരമായ ഒരു കാർ പോർച്ചും കൂടാതെ വിശാലമായ സിറ്റ് ഔട്ടും ഈ വീടിനുണ്ട്.സിറ്റ് ഔട്ടും കൂടാതെ ഈ വീട് ഭാഗമായി ഉള്ളത് രണ്ട് കിടപ്പ് മുറികൾ, ലിവിങ് റൂം, ഡൈനിങ് ഹാൾ, വർക്ക്‌ ഏരിയ, ബാൽക്കണി, ഓപ്പൺ ടെറസ് എന്നിവയാണ്. ബെഡ് റൂമുകൾ കാര്യം പറഞ്ഞാൽ അവ രണ്ടും ബാത്ത് റൂം അടങ്ങുന്നത് കൂടിയാണ്.ആരും ഒരു തവണ തന്നെ കണ്ടാൽ കൊതിക്കുന്ന ഈ ഒരു അടിപൊളി വീടിന്റെ വിശേഷങ്ങൾ ഇനിയും പരിശോധിക്കാം.സെമി അടുക്കള അടക്കം എല്ലാ സൗകര്യങ്ങളോട് കൂടിയുള്ളതാണ്. വീടിന്റെ രണ്ട് ബെഡ് റൂമുകളും ഗ്രൗണ്ട് ഫ്ലോറിൽ തന്നെയാണ് ഉള്ളത്.ഒപ്പം തുറന്ന ഡൈനിങ് ഹാളും ഈ വീട് പ്രത്യേകതയാണ്

Also Read :നാലര സെന്റ്‌ സ്ഥലത്ത് മൂന്ന് ബെഡ് റൂം അടങ്ങിയ സുന്ദര ഭവനം പണിയാം

ആരെയും കൊതിപ്പിക്കുന്ന വെറും 19 ലക്ഷത്തിന്റെ ഒരു കിടിലൻ ലക്ഷറി വീട്