10 സെന്റ് ഭൂമിയിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത 20 ലക്ഷം രൂപയുടെ വീട് | 1450 SQ FT 3 BEDROOM Home

1450 SQ FT 3 BEDROOM Home:മലപ്പുറം ജില്ലയിൽ തിരൂറിന്റെ അടുത്ത് 10 സെന്റിൽ 1450 സ്ക്വയർ ഫീറ്റിൽ പണിത കിടിലൻ വീടിന്റെ വിശേഷങ്ങൾ കണ്ട് നോക്കാം. മഹാഗണി തുടങ്ങിയ തടികളാണ് ഈ വീട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. വീടിന്റെ മുൻവശത്ത് തന്നെ ഒരു സിറ്റ്ഔട്ട്‌ ഒരു ഭാഗത്തായി കാർ പോർച്ചും വരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ ഇരു ഭാഗത്തായി പർഗോള നൽകിരിക്കുന്നത് കാണാം. വീടിന്റെ പ്രധാന വാതിൽ വരുന്നത് മഹാഗണി തടിയിലാണ്.

ഷൈജു അനുഷ എന്നീ ദമ്പതികളുടെ വീടാണ്. വീട്ടിലെ ഗൃഹനാഥൻ തന്നെയാണ് വീട് പണിതിരിക്കുന്നത്. സിറ്റ്ഔട്ടിൽ മുഴുവൻ മാർബിലാണ് വിരിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ച് നേരെ വലത് വശത്തായി ഒരു ലിവിങ് ഹാൾ കാണാം. ഇവിടെ ഒരു മോഡേൺ സെറ്റി നൽകിട്ടുണ്ട്. മുപ്പതിനായിരം രൂപയാണ് സെറ്റിയുടെ വില വരുന്നത്. മൂന്ന് പാളികൾ അടങ്ങിയ രണ്ട് ജാലകങ്ങളാണ് ലിവിങ് ഹാളിൽ വരുന്നത്.

കൂടാതെ ഒരു പാർട്ടിഷൻ പോലെ ഒരു പർഗോള വർക്ക് ചെയ്തിരിക്കുന്നത് കാണാം. മറുഭാഗത്ത് വരുന്നത് ഡൈനിങ് ഹാളാണ്. ഒരു ആറ് പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഇടം ഈ ഡൈനിങ് ഏരിയയിൽ ഉണ്ട്. പടികളുടെ താഴെയായി വാഷ് ബേസ് യൂണിറ്റ് നൽകിരിക്കുന്നത് കാണാം.

ഏകദേശം ആരായിരം രൂപയാണ് ഈയൊരു വാഷ് ബേസ് യൂണിറ്റ് വന്നിരിക്കുന്നത്. മൂന്ന് കിടപ്പുമുറിയാണ് ഈ വീട്ടിൽ ആകെ വരുന്നത്. താഴെ വശത്ത് രണ്ട് കിടപ്പ് മുറികൾ കാണാം. ആദ്യ കിടപ്പ് മുറി കാഴ്ച്ചയിലേക്ക് കടക്കുമ്പോൾ വലിയ സൈസിൽ നിർമ്മിച്ച ബെഡ്‌റൂമാണ് ഏവർക്കും കാണാൻ കസീയുന്നത്. കൂടാതെ വാർഡ്രോബ് മറ്റ് സൗകര്യങ്ങളും ഈ മുറിയിൽ കാണാൻ കഴിയും. കൂടുതൽ കാഴ്ച്ചകൾക്കായി വീഡിയോ മുഴുവൻ കാണാൻ ശ്രെമിക്കുക.

  • Location : Malappuram, Thirur
  • Total Area : 1450 SFT
  • Total Cost : 20 Lakhs
  • 1) Car Porch
  • 2) Sitout
  • 3) 3 Bedroom + Bathroom
  • 4) Living Hall
  • 5) Dining Hall
  • 6) Kitchen

Also Read :രുചിയിലൊരു ഗോതമ്പ് ദോശ ഇങ്ങനെ തായ്യാറാക്കൂ

ആരും കൊതിക്കുന്ന നാല് ബെഡ്‌റൂം അടിപൊളി വീട്