പോക്കറ്റിലെ പണം തീർക്കില്ല, പരമ്പരാഗത സ്റ്റൈലിലെ മോഡേൺ വീട് പണിയാം | 1420 Sqft Home plan kerala

1420 Sqft Home plan kerala:വീട് ഒരു സ്വപ്നമായി മനസ്സിൽ അങ്ങനെ കൊണ്ട് നടക്കുന്നവർക്കായി ഇതാ നമുക്ക് ഇന്ന് ഒരു മനോഹര വീട് ഡിസൈൻ പരിചയപ്പെടാം. മൊത്തത്തിൽ അടിമുടി ലാളിത്യം നിറഞ്ഞു തുളുമ്പുന്നതായ ഒരു വീടാണ് ഇന്ന് പരിചയപ്പെടുവാൻ പോകുന്നത്.കൃത്യം 1420 ചതുരശ്ര അടിയിലാണ് ഈ മനോഹരമായ വീട് സ്ഥിതി ചെയ്യുന്നത്. കൂടാതെ പ്രകൃതിയെ വളരെ അധികം സ്നേഹിക്കുന്നതായ പ്രകൃതി സ്നേഹികളായ ഈ വീടിന്റെ ഉടമസ്ഥർ ബാംഗ്ലൂരിലെ ഐടി മേഖലയിലെ വമ്പൻ ജോലി പൂർണ്ണമായി തന്നെ ഉപേക്ഷിച്ചത് പ്രകൃതിയെ ചൂഷണം ചെയ്യുന്ന നഗരത്തിൽ നിന്നും എത്രയും വേഗം രക്ഷ നേടാനായിട്ടാണ്. ശേഷം വയനാട്ടിൽ വീട് വെക്കാൻ അവർ തന്നെ തീരുമാനിച്ചപ്പോൾ ഈ വീട് പിറന്നു.

സിറ്റ് ഔട്ട്‌ , അറ്റാച്ഡ് ബാത്ത് റൂം അടങ്ങിയ രണ്ട് കിടപ്പ് മുറികൾ, ഡൈനിങ് ഏരിയ, വർക്കിംഗ്‌ ഏരിയ, അടുക്കള അടങ്ങിയ ഒരു കുഞ്ഞൻ വീടാണ് നമ്മൾ ഇന്ന് വിശദമായി തന്നെ കാണാനായിട്ട് പോകുന്നത്.നമ്മുടെ കാഴ്ചയിൽ തന്നെ വളരെ അധികം ഭംഗി തുളുമ്പുന്ന വീട് പക്ഷെ വളരെ ചിലവ് കുറഞ്ഞ രീതിയിലാണ് നന്നായിട്ട് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വീട്ടുകാർക്ക് വേണ്ട എല്ലാവിധത്തിലെയും സൗകര്യങ്ങൾ കൂടി അടങ്ങിട്ടുണ്ട് ഈ വീടിന്റ ഉള്ളിൽ എന്നതാണ് സവിശേഷത.

  • Location Of Home – Wayanad
  • Total Area Of Home 1420

തെങ്ങ് കൊണ്ടുള്ള കഴുകോലാണ് ഈ വീടിനു മൊത്തത്തിൽ നൽകിരിക്കുന്നത്. ഏകദേശം അമ്പത് മുതൽ അറുപത് വർഷം വരെ മൂപ്പുള്ളതായ മികച്ച നാടൻ തെങ്ങിന്റെ തടി കൃത്യമായ പ്രക്രിയോടെ സാംസ്‌കരിച്ചെടുത്താണ് വീടിന് തന്നെ നൽകിരിക്കുന്നത്.അത്കൊണ്ടാണ് അതിന്റെ ഗുണവും വീടിന് ലഭിക്കുന്നുണ്ടെന്നത് വ്യക്തമായി പറയാൻ കഴിയും. അതേസമയം നമ്മൾ എല്ലാവരും കണ്ടു വന്നിട്ടുള്ള സാധാരണ ടൈപ്പ് മരം കൊണ്ടുള്ളതായ കഴുകോലിനെക്കാളും ലാഭകരവും കൂടാതെ ഗുണവുമാണ് ഈ ടൈപ്പ് തെങ്ങിൻ തടികൾക്കുള്ളതെന്ന് ഡിസൈനർ തന്നെ അഭിപ്രായപ്പെടുന്നു.ആ വാദത്തിനുള്ള തെളിവ് കൂടിയാണ് ഈ വീട്.

ചുമരുകളിൽ മഡ് പ്ലാസ്റ്ററിങാണ് നന്നായി ചെയ്തിരിക്കുന്നത്.ഒപ്പം ഓക്സൈഡ് ഫ്ലൂഡൈറിടുകളാണ് അകതലങ്ങളിൽ കൂടി ചെയ്തിരിക്കുന്നത്.8 ഏക്കർ വരുന്ന വിശാലമായ ഈ ഒരു പുരയിടത്തിൽ തന്നെ ഉടമസ്ഥർ ജൈവ കൃഷിയും ചെയ്യുന്നുണ്ട്. ഏത് വേനൽ കാല സമയങ്ങൾ വറ്റാത്ത ഒരു കുളവും ഈ പുരയിടത്തിലുണ്ട്. കണ്ടാൽ ഈ പുരയിടത്തെ സ്വർഗം എന്നാണ് നമ്മൾ പറയുക.ഈ വീടും വീടിന്റ ഉൾ ഭാഗത്തെ കാഴ്ചകളും വിശദമായി തന്നെ കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Hall
  • Dining Hall
  • 2 Bedroom
  • Attached Bathroom
  • Kitchen

Also Read :15 ലക്ഷം ചിലവാക്കാൻ റെഡിയാണോ ? പണിയാം ഈ സുന്ദര മോഡേൺ ഭവനം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി