14 ലക്ഷം രൂപക്ക് സാധാരണക്കാരനൊരു കൊച്ചു വീട് !! എല്ലാമുള്ള മനോഹര ഭവനം | 14 Lakh Rupees Modern House detail Plan

14 Lakh Rupees Modern House detail Plan:വിവിധ ടൈപ്പ് വീടുകൾ നമ്മൾ പലയിടത്തും തന്നെ കണ്ടുവരുന്നുണ്ട്. വ്യത്യസ്ത ആശയങ്ങളിൽ പണിയുന്ന ഇത്തം വീടുകൾക്ക് സോഷ്യൽ മീഡിയയിലും കൂടാതെ മലയാളികൾക്കും ഇടയിൽ തന്നെ വലിയ പ്രചാരം തന്നെയാണ് ലഭിക്കുന്നത്. നമുക്ക് ഇന്ന് അത്തരം ഒരു മോഡേൺ വീട് നമുക്ക് വിശദമായി പരിചയപ്പെടാം.ഇത്ര കുറഞ്ഞ തുകക്ക് ഇങ്ങനെ ഒരു വീട് പണിയാൻ കഴിയുമോ എന്നുള്ള ചോദ്യം പോലും ഈ വീട് മുൻപിൽ നിലനിൽക്കില്ല.

കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഭവനം ആകെ 13 സെന്റ് പ്ലോട്ടിലാണ് വരുന്നത്. എന്നാൽ വീട് ആകെ വരുന്നത് 5 സെന്റ് പ്ലോട്ടിൽ കൂടിയാണ്.950 സ്ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ പണിഞ്ഞിട്ടുള്ള ഈ രണ്ട് ബെഡ് റൂം വീട് പ്രധാന സവിശേഷത ആകർഷകത തന്നെയാണ്. ലോ ബഡ്ജറ്റ് വീടുകൾ പലപ്പോഴും പണിയുമ്പോൾ ഉയർന്ന് വരുന്നതായ വിമർശനം ആ വീട് അത്ര സുന്ദരമല്ല കാണുവാൻ ആകർഷണം തോന്നില്ല എന്നെല്ലമാണ്. പക്ഷെ ഈ വീട് നിങ്ങളെ ഞെട്ടിക്കും. ഈ വീടിന്റെ പുറമെയുള്ള കാഴ്ചയും അതുപോലെ തന്നെ വീടിന്റെ ഉള്ളിലെ ഓരോ റൂമും റൂമിന്റെ വിശാലതയും തന്നെ ആരെയും ഇത്തരം വീട് പണിയാനായിട്ട് തന്നെ കൊതിപ്പിക്കും.

ഒരു പരമ്പരാഗതമായ സ്റ്റൈലിൽ തന്നെ പൂർണ്ണമായി പണിതിട്ടുള്ള ഈ ഒരു വീട് തുടങ്ങുന്നത് തന്നെ ചെറുത് എങ്കിലും സുന്ദരമായ സിറ്റ് ഔട്ടോട് കൂടിയാണ്.സിറ്റ് ഔട്ട് പ്ലസ് കാർ പോർച്ചു ഏരിയ പിന്നാലെ ഉള്ളിലേക്ക് കടന്നാൽ ചെന്ന് കയറുന്നത് ലിവിങ് കം ഡൈനിങ് ഏരിയയിലേക്കാണ്. ഓപ്പൺ രീതിയിൽ തന്നെയാണ് എല്ലാ റൂമും സെറ്റ് ചെയ്തിട്ടുള്ളത്. ലിവിങ് സ്പേസ് വിശാലമാണ്, ശേഷം ഉള്ളിൽ സുഖമായി ആറോളം ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതായ ഡൈനിംഗ് ഏരിയയും ഉണ്ട്‌.

ശേഷം കാണാൻ കഴിയുന്നത് മനോഹരമായ മോഡേൺ സ്റ്റൈലിലെ അടുക്കള കൂടിയാണ്. അടുക്കള എല്ലാവിധ സൗകര്യങ്ങളും ഉൾ കൊള്ളുന്നതുമാണ്.ആകെ മൊത്തം രണ്ട് ബെഡ് റൂം ഈ വീടിന്റെ ഭാഗമായിട്ടുണ്ട്. കൂടാതെ അറ്റാച്ഡ് ബാത്ത് റൂമും ഈ വീടിനുണ്ട്. സുന്ദരം ലളിതം, ലോ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ഒരു വീടിനെ വർണ്ണിക്കുവാൻ വാക്കുകളില്ല.തീർച്ചയായും ഈ വീട് മുഴുവനായി കാണുക,വീടും വീടിലെ എല്ലാം കാണാം.വീഡിയോ കാണുക.

  • Sitout
  • Living Space
  • Dining Space
  • Kitchen
  • Bedroom
  • Attached Bathroom

Also Read :ബുക്ക് ചെയ്യൂ, ലോറിയിൽ നിങ്ങൾ മുൻപിൽ എത്തും ഈ വീടുകൾ, ഓൺലൈൻ വില കേവലം 8 ലക്ഷം | Amazon pre-fabricated homes

കുഞ്ഞൻ ബഡ്ജെറ്റിൽ മൂന്ന് ബെഡ് റൂം 1060 സ്ക്വയർ ഫീറ്റ് വീട്