6 സെന്റ് പ്ലോട്ടിൽ 28 ലക്ഷം രൂപക്കൊരു 1350 ചതുരശ്ര അടി മനോഹര വീട്

About 1350 sqft budget friendly Home

സ്വന്തമായി ഒരു വീട്, അതെല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ചിലവ് കുറഞ്ഞ ഇടത്തരം വീടാണ് പലർക്കും ഇന്ന് ഇഷ്ടം. അതിനാൽ തന്നെ നമ്മൾ ഇന്ന് ഇവിടെ പരിചയപ്പെടാൻ പോകുന്നത് അത്തരം ഒരു ചിലവ് കുറഞ്ഞ രാജകീയ വീട് തന്നെയാണ്. കുറഞ്ഞ ചിലവിൽ പണിയാൻ സാധിക്കുന്ന മനോഹര വീടും വീടിന്റെ പ്ലാനും വിശദമായി അറിയാം ഇവിടെ. കേവലം ആറ് സെന്റ് പ്ലോട്ടിൽ 28 ലക്ഷം രൂപക്ക് പണിയാൻ കഴിയുന്ന വീട് എല്ലാവർക്കും ഇഷ്ടമാകും.

6 സെന്റിൽ സ്ഥിതി ചെയ്യുന്നതും 1350 ചതുരശ്ര അടിയിൽ 28 ലക്ഷം രൂപയിലുമാണ് ഈ ഒരു മനോഹരമായ വീട്ഇവിടെ ഇപ്പോൾ പണിഞ്ഞിരിക്കുന്നത്.മനോഹരമായി വെള്ള ഗ്രെ നിരങ്ങൾ കൊണ്ട് സമ്പന്നമായ ഈ ഒരു സുന്ദര വീടിന്റെ വ്യത്യസ്ത തലങ്ങളിലെ ചിത്രങ്ങളാണ് ഈ ഒരു വീഡിയോയിൽ നമുക്ക് കാണാൻ കഴിയുന്നത്.ആകെ മൊത്തം ഈ വീട് സുന്ദരമാണ് എങ്കിലും ഈ വീടിന്റെ ഏറ്റവും വലിയ സവിശേഷത എന്തെന്നാൽ അത് വീടിന്റെ പിള്ളറുകൾ തന്നെയാണ്.ഇവിടെ വീടിന്റെ പിള്ളറുകളിൽ നൽകിരിക്കുന്നതായ കല്ലുകളുടെ വർക്ക് ഈ വീടിന്റെ ശ്രദ്ധേയമായ ആകർഷണംമായി മാറുകയാണ്. കൂടാതെ രാത്രികളിൽ കാഴ്ച്ചകൾ മനോഹരമാക്കാൻ ധാരാളം എൽഇഡി ലൈറ്റുകൾ അടക്കം ഈ വീടിൽ നൽകിട്ടുണ്ട്.ഇതും രാത്രി സമയങ്ങളിൽ ഈ വീടിനെ ആരെയും ആകർഷിക്കുന്ന ഓണാക്കി മാറ്റും.

ആറ് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വീട് ഒരുപാട് സ്പേസ് അടങ്ങിയ ഓപ്പൺ സിറ്റ്ഔട്ടിനാലും സമ്പന്നമാണ്. പലർക്കും വീടിനു വിശാല സിറ്റ്ഔട്ട് നിർബന്ധമാണ്. അത്തരം ആളുകൾക്ക് ഉറപ്പായും ഈ വീട് ഇഷ്ടമാകും.തേക്കിൻ തടികൾ കൊണ്ട് തയ്യാറാക്കിയിരിക്കുന്ന വാതിലും ജനലുകളും വീടിന്റെ ഭംഗി വർധിപ്പിക്കുമ്പോൾ നല്ലൊരു ലിവിങ് ഏരിയയാണ് ഈ ഒരു വീടിന്റെ മറ്റൊരു പ്രധാന പ്രത്യേകത.കൂടാതെ ഈ റോയൽ വീടിന്റെഫ്ലോറുകളിൽ വീട് നിർമ്മാതക്കൾ കൊടുത്തിരിക്കുന്നത് വെട്രിഫൈഡ് ടൈലുകളാണ്. കൂടാതെ പാർട്ടിഷൻ വർക്കുകളും, സീലിംഗ് വർക്കുകൾ ഇവിടെ നമുക്ക് കാണാൻ സാധിക്കില്ല.ശേഷം ഇന്റീരിയൽ വർക്കുകൾ കാര്യം പരിശോധിച്ചാൽ അധികം വിശാല വർക്കുകൾ കാണാൻ കഴിയില്ല. എന്നാലും വീട് ഭംഗിയെ അത് ബാധിച്ചിട്ടില്ല എന്നതാണ് യഥാർദ്യം.

ഈ ഒരു വീടിന്റെ ഡെയിനിങ് ഹാളായിട്ട് മറ്റുള്ള റൂമുകളെ വേർ തിരിക്കാൻ ചെറിയയൊരു പർഗോള വർക്ക് ചെയ്തതും കാണാൻ കഴിയും. വീടിന്റെ മറ്റുള്ള വിശദമായ വിശേഷങ്ങളും സവിശേഷതകളും നമുക്ക് ഇവിടെ കൊടുത്തിരിക്കുന്ന വീഡിയോയിൽ കാണാൻ കഴിയും.ഇത്തരം ഒരു വീട് പണിയുവാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വീഡിയോ വിശദമായി കാണാൻ മറക്കല്ലേ. ഉറപ്പാണ് ഈ ഒരു വീട് എല്ലാവരെയും അമ്പരപ്പിക്കും.Video Credit :Nishas Dream World

  • Total Area of House – 1350 SFT
  • Plot Of Home – 6 Cent
  • Total Rate Of Home – 28 Lakhs
  • 1) Sitout
  • 2) Living Hall
  • 3) Dining Hall
  • 4) Kitchen
  • 5) 2 Bedroom + Bathroom

Also Read :5 സെന്റ് സ്ഥലത്ത് 600 സ്ക്വയർ ഫീറ്റിൽ പണിത അതിമനോഹരമായ വീട്

ആരും കൊതിക്കും മൂന്ന് കിടപ്പ് മുറി വീട്; ചെറിയ ചിലവിൽ ഒറ്റ നിലയിൽ ഒരു അടിപൊളി വീട് കാണാം