വെള്ളപൊക്കം വന്നാലും മുങ്ങാത്ത വീട് ,22 ലക്ഷത്തിന്‌ പണിയാം സുരക്ഷിത ഭവനം

1200 Sqft 22 Lakhs home plan:വീട് എന്നത് ഒരു ജീവിത കാലത്തെ ഏറ്റവും വലിയ സ്വത്ത്‌ കൂടിയാണ്. അതിനാൽ തന്നെ നമ്മൾ എല്ലാം എക്കാലവും വീട് പണിയുന്നത് ഏറെ ആലോചനകൾക്കും വിശദമായ ചർച്ചകൾക്കും ശേഷമാണ്.കൂടാതെ വെറൈറ്റി വീടുകൾ പണിയാൻ ശ്രമിക്കുന്നവരും അനവധിയാണ്. എങ്കിൽ ഇതാ അത്തരത്തിൽ ഒരു വെറൈറ്റി വീട് ഇന്ന് നമുക്ക് പരിചയപ്പെടാം.

വെള്ളപൊക്കം വന്നാലും മുങ്ങി പോകാത്ത രീതിയിലാണ് ഈ വീട് പണിതിട്ടുള്ളത്.ഇതിലും സുരക്ഷിതമായ ഒരു വീട് നമുക്ക് വേറെ പണിയാൻ കഴിയില്ല . ഈ വീടിനെ നമുക്ക് വിശദമായി പരിചയപ്പെടാംനാല് സെന്റ് സ്ഥലത്താണ് ഈ വീട് പണിതിട്ടുള്ളത്.1200 സ്ക്വയർ ഫീറ്റിലാണ് ഈ വീട് വരുന്നത്.ഈ വീട് ഭാഗമായി പണിത മതിൽ തന്നെയാണ് ഏറ്റവും വലിയ സവിശേഷത. വീടിന്റെ മതിൽ ഇപ്രകാരം പണിതത് വഴി ഉദ്ദേശിക്കുന്നത് ഒരു വെറൈറ്റിയായി മാറാം. കൂടാതെ വെള്ളപൊക്കം അടക്കം സ്ഥിരമായി വരാറുള്ള സ്ഥലങ്ങളിൽ ഇങ്ങനെ മതിൽ പണിയുന്നത് കൊണ്ട് വീട് സുരക്ഷിതമായി മാറും. വെള്ളപൊക്കം നേരിടാൻ കഴിവുള്ള മതിൽ എന്നതിനും പുറമെ മറ്റൊരു പ്രത്യേകത മതിൽ പണിയുടെ ചിലവ് കുറവാണ് എന്നതാണ്.

വീടിന്റെ ഭാഗമായി വരുന്ന സിറ്റ് ഔട്ട്‌ ചെറുത് എങ്കിലും മനോഹരമാണ് . വീടിന്റെ ഉൾ ഭാഗത്തേക്ക് കടന്നാൽ ആകർഷകമായ കാഴ്ചയാണ് കാണാൻ കഴിയുക. ഹാൾ ഏകദേശം ലിവിങ് പ്ലസ് ഡൈനിങ് ആണ്. വിശാലമായ ഹാളിൽ ഒരു ഡൈനിങ് ടേബിൾ അടക്കം കാണാനാകും.

  • Sitout
  • Living and Dining hall
  • bedroom
  • Bathroom
  • Kitchen
  • Work Area

ഹാൾ ഒപ്പമുള്ള വാഷ് ബേസ് മോഡൽ സ്റ്റൈലിൽ ഉള്ളതാണ്. വാഷ് ബേസ് കുറഞ്ഞ ചിലവിൽ മാക്സിമം സ്റ്റൈലിഷ് ആയി തന്നെയാണ് സെറ്റ് ചെയ്തിട്ടുള്ളത്.ഇനി വീട് കിച്ചണിലേക്ക് വന്നാൽ അടുക്കള മുറി വിശാലമാണ്. കൂടാതെ കിച്ചൻ റൂം ഒപ്പം വർക്ക് ഏരിയയും കാണാൻ സാധിക്കും.വീടിലെ ബെഡ് റൂം റോയൽ ലുക്കിൽ ഉള്ളതാണ്. മാസ്റ്റർ ബെഡ് റൂം ഒപ്പം തന്നെ ഒരു അറ്റാച്ഡ് ബാത്ത് റൂമുമുണ്ട്. ഇനി ഈ വീടിന്റെ ഏറ്റവും വലിയ സസ്പെൻസ്. ഒരു തിയേറ്റർ റൂം ഈ വീടിനെ വ്യത്യസ്തമാക്കുന്നു. ഈ വീടിന്റെ കൂടുതൽ കാഴ്ചകൾ നമുക്ക് വീഡിയോയിൽ കാണാം. വീഡിയോ നിങ്ങൾക്കും ഇഷ്ടമാകും. സമാനമായ വീടുകൾ നിങ്ങൾക്കും പണിയാം.

Also Read:വിശ്വസിക്കാംചിലവ് കണക്കുകൾ സഹിതം !! 2000 സ്‌ക്വയർ ഫീറ്റിൽ 40 ലക്ഷം ചിലവാക്കി പണിത വീട്

കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റ് , ആരെയും ആകർഷിക്കുന്ന ഭവനം!! കാണാം ഈ വീടും വീട് പ്ലാനും