കയ്യിൽ 12 ലക്ഷം എടുക്കാനുണ്ടോ ? ഈ സുന്ദര 3 ബെഡ്‌റൂം ഭവനം സ്വന്തമാക്കാം

12 lakhs Viral Home :ചിലവ് കുറഞ്ഞ വീടുകൾക്ക് ഇനി പ്രിയം കൂടുന്ന കാലമാണ്. ലോ ബഡ്‌ജറ്റ്‌ വീടുകൾ പല വിധ ഡിസൈനുകളിൽ പണിയുന്നവർ ഇന്ന് അനവധിയാണ്. എങ്കിൽ നമുക്ക് ഇന്ന് ഒരു വെറൈറ്റി ലോ ബഡ്ജറ്റ് വീട് പണിയാം. ഈ വീട് നിങ്ങളെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.850 സ്ക്വയർ ഫീറ്റിൽ പണിത 12 ലക്ഷം രൂപയുടെ വീടാണ് ഇത്‌. ഈ കുഞ്ഞൻ വീട് കാഴ്ചകൾ കാണാം.

സ്ലോപ്പ് റൂഫായിട്ടാണ് വീട് പണി കഴിപ്പിച്ചുട്ടുള്ളത്. മനോഹരമായ സിറ്റ് ഔട്ട്‌ ആരെയും തന്നെ ആകർഷിക്കും.850 സ്ക്വയർ ഫീറ്റിൽ വരുന്ന ഈ ഒരു വീടിൽ മൂന്ന് ബെഡ് റൂം കാണാൻ കഴിയും. കുറഞ്ഞ സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള വീടാണ് എങ്കിലും ഈ വീട്ടിലെ എല്ലാ മുറികളും പണിതിട്ടുള്ളത് അത്യാവശ്യം വിശാലമായി തന്നെയാണ്.വീടിന്റെ ഉള്ളിലേക്ക് കടന്നാൽ ലിവിങ് & ഡൈനിങ് ഏരിയയിലേക്ക് എത്തും.

ശേഷം കാണാൻ കഴിയുക മനോഹരമായ വാഷ് ബേസ് ഏരിയയാണ്. കൂടാതെ ഇതിനോട് അടുത്തായി ഒരു കോമൺ ബാത്ത് റൂമും കാണാനാകും. മോഡേൺ സ്റ്റൈലിലാണ് ഈ ബാത്ത് റൂമും പൂർത്തീകരിച്ചിട്ടുള്ളത്.വീടിലെ രണ്ടു ബെഡ് റൂം ഗ്രൗണ്ട് ഫ്ലോറിൽ ആയി വരുമ്പോൾ ഒരു ബെഡ് റൂം മുകളിൽ ആണ് ഉള്ളത്. മാസ്റ്റർ ബെഡ് റൂം അറ്റാച്ഡ് ബാത്ത് റൂം അടക്കമുള്ളത് ആണ്.

കൂടുതൽ വിശദമായി ഈ വീഡിയോ കാണുക .വീഡിയോയിൽ ഈ 12 ലക്ഷം വീട് കാഴ്ചകൾ കാണാം .വീഡിയോ പ്ലാൻ അടക്കം ശ്രദ്ധയോടെ നോക്കാം

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം : Video

  • Sitout
  • Hall (Living & Dining Room )
  • Kitchen
  • Bedroom : 3
  • Attached Bathroom -1
  • Common Bathroom
  • Stair Case

Also Read :ലോൺ എ ടുക്കേണ്ട മൂന്നര ലക്ഷത്തിന് വീട് പണിയാം !! ലോ ബഡ്ജറ്റ് വീടുകളിലെ രാജകീയ ഭവനം കാണാം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി