കൊല്ലത്തെ ഡ്രീം ഭവനം !! 12 ലക്ഷത്തിന് 3.5 സെന്റിൽ ഒരു സുന്ദര വീട്

About 12 lacks Super budget home

വെറും 12 ലക്ഷം രൂപ ബഡ്‌ജറ്റിൽ കേവലം 3.5 സെന്റിൽ ഒരു മനോഹര വീട് പണിഞ്ഞാലോ . കുറഞ്ഞ ചിലവിൽ മനോഹര റോയൽ വീട് അത് തന്നെയാണ് പലരും വീട് പണിയാൻ എത്തുമ്പോൾ മനസ്സിൽ ഉദ്ദേശിക്കുന്ന പ്ലാൻ. എല്ലാവിധ സൗകര്യങ്ങളും കൂടി ഉൾപ്പെടുത്തി ഈ ഒരു വീട് നമുക്കും പണിയാം. 650 sqft 2 ബെഡ്‌റൂ ഉൾപ്പെടുന്ന മനോഹര വീടാണിത് . ആരെയും ഇഷ്ടപെട്ടുന്നതായിട്ടുള്ള തരത്തിൽ തന്നെ ആണ് ഈ ഒരു വീട് പണിതിരിക്കുന്നത് .പലർക്കും ഈ വീട് വിശേഷം കൂടുതൽ വിശദമായി അറിയണം എന്നുണ്ടാകും. എങ്കിൽ ഇതാ വിശദമായി തന്നെ അറിയാം. വീട് സംബന്ധിച്ച കാര്യങ്ങൾ അറിയുവാൻ കൂടെ ഉൾപെടുത്തിയ വീഡിയോ കാണാനും മറക്കല്ലേ.

ആദ്യമേ വീട്ടിലേക്ക് നമ്മൾ പ്രവേശിച്ചാൽ ഓടി കയറി ചെല്ലുന്നത് സിറ്ഔട്ടിലേക്ക്തന്നെ ആണ്. എല്ലാവിധ സൗകര്യങ്ങളും അടക്കം ഉൾപ്പെടുത്തി വളരെ അത്യാവശ്യത്തിൽ തന്നെ സൗകര്യങ്ങൾ ഉള്ള സുന്ദര സിറ്ഔട്. ശേഷം വിശാലമായ ഹാൾ കൂടി ഈ വീട് ഭാഗമായി തന്നെ കൊടുത്തിരിക്കുന്നു. പിന്നീട് ലിവിങ്‌റൂം കൂടാതെ ഡൈനിങ് റൂമും ചേർന്ന സ്ഥലം സെപ്പറേറ്റ് ചെയ്തത് ഓപ്പണായി കോൺക്രീറ്റ് കട്ടിങ് പൂർണമായ ഭംഗിയിൽ തന്നെയാണ് കൊടുത്തിരിക്കുന്നത്.. കൂടാതെ ഡൈനിങ്ങ് ടേബിളിൽ അനായാസം തന്നെ ഒരു 5 പേർക്ക് ഇരിക്കാവുന്നതായിട്ടുള്ള തരത്തിൽ തന്നെ കൊടുത്തിരിക്കുന്നു .

2 ബെഡ്‌റൂം ഈ വീട് ഭാഗമായി വരുന്നുണ്ട് അത്യാവശ്യം നല്ല പോലെ വിശാലമായി സൗകര്യവും കൂടാതെ വലുപ്പവും വരുന്നതായ 2 ബെഡ്‌റൂമാണിത് . ഒപ്പം അറ്റാച്ഡ് ആയിട്ട് ബാത്റൂമും നൽകിയിട്ട്ഉണ്ട്ഇതും ഏറെക്കുറെ എല്ലാവർക്കും തന്നെ ഇഷ്ടമാകും.കിച്ചൺ ഡൈനിങ് റൈറ്റ് സൈഡ് ആയി കിച്ചൺ കൊടുത്തിരിക്കുന്നു .ഒപ്പം സ്റ്റോറേജ് സ്പേസ് നല്കിട്ടുണ്ട് അതിനായി കപ്ബോർഡ് കൂടി ഭംഗിയായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്.അത്രയും വലുപ്പം ഇല്ലെങ്കിലും എല്ലാം സൗകര്യകളും ഉള്ള ഒതുങ്ങമുള്ളതായ വീടാണിത് . കോമൺ ബാത്ത്റൂം നല്ലപോലെ ഡിസൈനിലാണ് കൊടുത്തിരിക്കുന്നുത്.

എല്ലാവരുടെയും തന്നെ ജീവിതത്തിലെ ഒരു ഡ്രീം ആഗ്രഹമാണ് ഒരു വീട്.അതും നമ്മുടെ ബഡ്ജറ്റിനെ വേണം . ഇങ്ങനെ ഒരു വീട് ആഗ്രഹിക്കുന്നുവർക്ക് ഇതാ ഈ ഒരു വീട് പക്കാ ഓപ്ഷനാണ്. കുഞ്ഞൻ വീട് അല്ല ഇത് സുന്ദര വീടാണ്. കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവിൽ ഒരു ഡ്രീം വീട്. വീഡിയോ മുഴുവനായി കണ്ടു നിങ്ങൾക്കും ഇതേ മോഡൽ വീട് പണിയാം. വീഡിയോ ക്രെഡിറ്റ്‌ :Nishas Dream World

  • Location Of Home : Kollam
  • Budget Of Home : 12 Lakh
  • Total Area Of Home :3.5 Cent
  • Sit out
  • Hall
  • Kitchen
  • Bedroom – 2
  • Bathroom – 3

Also Read :കേരളം തനിമയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; 6 സെന്റ് പ്ലോട്ടിൽ പരമ്പരാഗത ശൈലിയിൽ നിർമ്മിക്കാൻ കഴിയുന്ന വീട്

ഒരൊറ്റ നിലയിൽ നാല് ബെഡ് റൂം !! സുന്ദര ഭവനം ആരെയും ഇഷ്ടപ്പെടുത്തും