വീടില്ലാത്തവർക്ക് ഇതാ സുവർണ്ണ അവസരം ,12.5 ലക്ഷം രൂപക്ക് ഡ്രീം ഭവനം പണിയാം

12.5 Lakhs Dream home Design:സ്വന്തമായി ഒരു വീട് പണിയുക ഇന്ന് അത്ര എളുപ്പമുള്ളതായ ഒരു കാര്യമല്ല. നിർമ്മാണ പണികൾക്ക് അടക്കം ചിലവ് കൂടുന്നത് കൂടാതെ ആവശ്യമായ ജോലിക്കാരെ അടക്കം കിട്ടാത്തത് വീട് ഏറെ ദുഷ്കരമാക്കി മാറ്റുന്നുണ്ട്. എങ്കിൽ ഇതാ, സാധാരണക്കാരന് വലിയ ആശ്വാസമായി മാറുന്ന ഒരു വീട് പ്ലാൻ അറിയാം. വെറും 12.5 ലക്ഷം രൂപക്ക് നിർമ്മിച്ച വീട് നിങ്ങളുടെ സ്വപ്നങ്ങളെ സഫലമാക്കും.

കുറഞ്ഞ സ്ഥലത്തു സുന്ദരമായ ഒരു വീടാണ് ലക്ഷ്യമെങ്കിൽ ഇങ്ങ് പോരെ, ഈ വീട് തന്നെ നിങ്ങൾക്ക് മുൻപിലെ ബെസ്റ്റ് ഓപ്ഷൻ.വെറും 12.5 ലക്ഷം രൂപ ചിലവാക്കി 800 സ്‌ക്വയർ ഫീറ്റിൽ പണിത വീട് വിശദമായി തന്നെ കാണാം. ഉൾ കാഴ്ചകളും വീട് ഇന്റീരിയർ വർക്കും അടുത്തറിയാം.ബഡ്ജറ്റ് വീടെന്നു കരുതി വീടിന്റെ നിർമ്മാണ പ്രക്രിയയിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ല. ഭിത്തിയിലെ ഡിസൈൻ പ്ലാസ്റ്ററിങ്ങിൽ ആണ് സെറ്റ് ചെയ്തിട്ടുള്ളത്.പ്രദീപ്‌ & പ്രിയ ദമ്പതികളുടെ ഈ വീട് ബഡ്ജറ്റ് ഫ്രണ്ട്ലി വീടുകൾ കാര്യത്തിൽ ഒരു വിപ്ലവമാണ് സൃഷ്ടിച്ചിരിക്കുന്നത്.

“Team White ” എന്നുള്ള വീട് നിർമ്മാണ ടീമാണ് ഈ സുന്ദര ഭവനം നിർമ്മിച്ചിട്ടുള്ളത്. വീടിന്റെ മൊത്തം കളർ സ്കീം തീം ഒരു ബ്രൗൺ ടച്ചിലേക്ക് കൊണ്ട് വരുമ്പോൾ സിറ്റ് ഔട്ട് അടക്കം മനോഹരവും ആകർഷകവുമാണ്.രണ്ട് ബെഡ് റൂമും ഒരു വിശാലമായ ഹാളും കൂടാതെ ഒരു ബാത്ത് റൂമും ഈ വീട് ഭാഗമാണ്.

ഈ വീടിന്റെ കോൺക്രീറ്റ് വിൻഡോകളും അതിന്റെ ഫ്രൈമുകളും എല്ലാം തന്നെ പൂർണ്ണമായി ആലൂമിനിയത്തിലാണ് സെറ്റ് ചെയ്തിട്ടുള്ളത്.വീട് ആർക്കും ഇഷ്ടമാകും. സാധാരണക്കാരനെ സംബന്ധിച്ചു ഈ വീട് സ്വപ്നം കണ്ടത് എല്ലാം നൽകുന്നുണ്ട്. വീട് ഉൾ കാഴ്ചകളും 12.5 ലക്ഷം രൂപ എങ്ങനെയൊക്കെ ചിലവായി എന്നുള്ള കാര്യവും വീഡിയോയിൽ തന്നെ വിശദമായി പറയുന്നുണ്ട്. വീഡിയോ മുഴുവൻ കാണാൻ ശ്രമിക്കുക.Video Credit :DECOART DESIGN

Also Read :മൂന്നും സെന്റും 10 ലക്ഷവും കയ്യിലുണ്ടോ??ഈ സുന്ദര മോഡൽ വീട് പണിയാം

15 ലക്ഷം രൂപയ്ക്ക് ഗംഭീരവും ലളിതവുമായ വീട്; 4 ബെഡ്‌റൂമും മറ്റെല്ലാ സൗകര്യങ്ങളും