ഒരൊറ്റ നിലയിലെ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുന്ന ബഡ്ജറ്റ് കുറഞ വീട് ,മൂന്ന് ബെഡ്‌റൂം വീട് ആർക്കും ഇഷ്ടമാകും | 1100 Sqft Home Plan

1100 Sqft Home Plan:വീട് ആർക്കാണ് ഇന്ന് പ്രധാന ആവശ്യമായി വേണ്ടാത്തത്. ഓരോ ജനതയും തങ്ങൾ ലൈഫിലെ തന്നെ ഏറ്റവും വലിയ ആഗ്രഹമായി കൊണ്ട് നടക്കുന്നത് സ്വന്തമായി ഒരു വീട് നിർമ്മിക്കുക എന്നത് തന്നെയുമാണ്. പലവിധ പ്ലാനിലും പലവിധ ഡിസൈനിലും ഇന്ന് വീട് പണിയുന്നവരുണ്ട്. മോഡേൺ വീടുകൾ മുതൽ തനത് കേരള ശൈലിയിലെ പരമ്പരാഗത ശൈലിയിലെ സ്റ്റൈലൻ വീടുകൾ വരെ ട്രെൻഡ് ആയി മാറുമ്പോൾ നമുക്ക് ഇന്ന് അത്തരം ഒരു മനോഹര വീടും ആ വീടിന്റെ അകത്തെ ഉൾ കാഴ്ചകൾ അടക്കം വിശദമായി കാണാം, അറിയാം.

മനോഹര ലുക്കിൽ എല്ലാവിധ സൗകര്യങ്ങൾ ഉൾ കൊള്ളിച്ചു കൊണ്ടുള്ള ഈ സുന്ദര വീട് ആർക്ക് തന്നെയും ഇഷ്ടമാകും. അക്കാര്യം ഉറപ്പാണ്. ആകെ മൊത്തം 1100 സ്‌ക്വയർ ഫീറ്റ് വിസ്ത്രീതിയിൽ 5.800 സെന്റിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ടോട്ടൽ ചിലവ് ആയി വരുന്നത് 55 ലക്ഷം രൂപയാണ്. മൂന്ന് മനോഹരവും വിശാലവുമായ ബെഡ് റൂം അടക്കം ഉൾപ്പെടുന്ന ഈ റോയൽ വീട് അകത്തെ കാഴ്ചകൾ, സവിശേഷതകൾ അറിയാം.

  • Total Land area : 5.800 Cent
  • Total Square feet : 1100
  • Bedroom: 3
  • Funished: semi furnished
  • Total Price : 55Lacs
  • Terra casa properries Trivandrum +918086668604

ചെറിയ ഒരു സിറ്റ് ഔട്ട് കഴിഞ്ഞ് വീട് അകത്തേക്ക് മെയിൻ ഡോർ കടന്ന് ചെല്ലാൻ കാണാൻ കഴിയുന്നത് ഒരു വിശാലമായ ഹാൾ തന്നെയാണ്. ഹാളിൽ എല്ലാവിധ സൗകര്യങ്ങൾ സ്പേസ് ഉണ്ട്‌. വേണമെങ്കിൽ നമ്മടെ താല്പര്യം അനുസരിച്ചു ഈ വിശാലമായ ഹാൾ മുറിയെ തന്നെ ലിവിങ് കം ഗസ്റ്റ് റൂമായും കൂടാതെ ഒരു സ്പെഷ്യൽ ഡൈനിങ് ഏരിയയായും സെറ്റ് ചെയ്യാൻ കഴിയും. ഇനി നോക്കിയാൽ മനോഹരവും മോഡേൺ സ്റ്റൈലിൽ ഉള്ളതുമായ ഒരു വാഷ് ബേസ് ഏരിയ ഇവിടെ സെറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഒരു കോമൺ ബാത്ത് റൂമും ഈ വീടിന്റെ പ്രത്യേകതയാണ്. ആകെ മൊത്തം മൂന്ന് ബെഡ് റൂമാണ് ഈ വീടിനുള്ളത്.

മൂന്ന് ബെഡ് റൂമും വിശാല വിസ്ത്രീതിയിലുള്ളത് കൂടിയാണ്. അറ്റാച്ഡ് ബാത്ത് റൂം അടക്കം ഈ ബെഡ് റൂമുകൾക്കുണ്ട്. കൂടാതെ ഏതൊരു വീടിന്റെയും ഐശ്വര്യമാണ് അവിടത്തെ അടുക്കള. സമാനമായ ഒരു അടുക്കള ഈ വീടിനും ഉണ്ട്‌. അടുക്കളയിൽ പാചകം ചെയ്യാനും ആവശ്യത്തിന് സ്റ്റോറേജ് സ്പേസ് ഉണ്ട്‌. കാണാം ഈ മൂന്ന് ബെഡ് റൂം മോഡേൺ വീട് മുഴുവൻ കാഴ്ചകൾ, വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.

Also Read :ഞെട്ടേണ്ട ,ഇതാണ് 7 ലക്ഷത്തിന് കണ്ടെയ്നർ വീട് :സാധാരണക്കാരനുള്ള ഡ്രീം ഭവനം ഇതാണ് | Simple Container Home