പാവപെട്ടവർക്ക് വീട് പണിയണ്ടേ?? 10 ലക്ഷം രൂപക്ക് പണിയാൻ കഴിയുന്ന വീട് പ്ലാനും ഡിസൈനും

10 Lakhs House plan :ലോ ബഡ്ജറ്റ് വീടുകൾക്ക് ഡിമാൻഡ് വർധിച്ചു വരുന്ന ഈ കാലത്ത് നമുക്ക് അത്തരത്തിൽ ഒരു വീടിന്റെ പ്ലാനും കാഴ്ചകളും വിശദമായി അറിഞ്ഞാലോ?വെറും 10 ലക്ഷം രൂപ വരുന്ന വീടിന്റെ പ്ലാൻ ഇവിടെ കൊടുത്തിരിക്കുന്നു .ഏകദേശം 560 സ്ക്വയർ ഫീറ്റ് വിസ്ത്രിതിയാണ് ഈ വീട് വരുന്നത്. ഈ ഒരു വിശാലമായ വീടിന്റെ ഫ്രോണ്ടിൽ ആയി കണ്ടംബറി സ്റ്റൈൽ ഭംഗിയായി കൊടുത്തിരിക്കുന്നു . അതിമനോഹരമായി തന്നെയാണ് ഈ വീടിന്റെ വർക്ക് എല്ലാം നൽകിട്ടുള്ളത് . ഈ വീട് സ്ക്യുർ ഷേപ്പിലാണ്പ ണിതിരിക്കുന്നത് .

നമ്മൾ കേറിചെല്ലുന്നിട്ടത് സിറ്ഔട് നന്നായിട്ട് കൊടുത്തിരിക്കുന്നു . 294 വീതിയും 120 നീളവും ആണ് ഈ ഒരു സിറ്ഔട്ടിന് തന്നെ കൊടുത്തിരിക്കുന്നത് . ഒരു ഹാൾ വിശാലമായ രീതിയിൽ തന്നെയും കൊടുത്തിരിക്കുന്നു. ഇത്‌ ഡൈനിങ്ങും ഒപ്പം ലിവിങും ചേർന്നൊരു ഹാൾ തന്നെയാണ്.. 294 വീതിയും 318 നീളവും ആണ് ഹാൾ വരുന്നത് . ഹാളിന്റെ ഓപ്പോസിറ്റ് ആയി ഒരു കിച്ചൺ നൽകിയിരിക്കുന്നത് കാണാൻ കഴിയും. 294 വീതിയും 294 നീളവും ആണ് കിച്ചണുള്ളത് .

ഹാളിന്റെ റൈറ്റ് ആയി ബെഡ്‌റൂം സെറ്റ് ചെയ്തിട്ടുണ്ട്.രണ്ട്‌ ബെഡ്‌റൂം ഈ വീടിന്റെ ഭാഗമായി ഉണ്ട്‌. കൂടാതെ രണ്ടിന്റെയും സൈസ് സെയിം തന്നെയാണ് .ബെഡ്റൂമിന്റെ സൈസ് വരുന്നത് 270 വീതിയും 294 നീളവും ആണ് . ഈ രണ്ട്‌ ബെഡ്റൂമിന്റെ ഇടയിലായി നമുക്ക് കോമൺ ബാത്ത് റൂം പണിതിട്ടുള്ളത് കാണാൻ കഴിയും. എങ്കിലും അത്യവശ്യം സൗകര്യത്തിൽ ആണ് കൊടുത്തിരിക്കുന്നത് .

അതിമനോഹരമായി കണ്ടംബറി സ്റ്റൈൽ ആണ് ഡിസൈനും വീടും പൂർണ്ണമായി തന്നെ വരുന്നത് . ഇനിയും വീടിന്റെ കൂടുതൽ വിശദമായ വിവരങ്ങൾക്കായി നമുക്ക് താഴെ കാണുന്ന വീഡിയോ കാണാം. വീഡിയോ മുഴുവൻ കാണാൻ മറക്കല്ലേ.ഇത്തരം വീടുകൾ നിങ്ങൾക്ക് എന്തായാലും ഇഷ്ടമാകും. കാരണം ഈ ഒരു ബഡ്ജറ്റ് കൊണ്ട് നിർമിക്കാൻ കഴിയുന്ന ഏറ്റവും മനോഹര വീട് തന്നെയാണ് ഇത്‌.

  • Sit Out
  • Hall (Living+Dining)
  • Kitchen
  • Bedroom – 2
  • Bathroom – 1

Also Read :15 ലക്ഷം ചിലവാക്കാൻ റെഡിയാണോ ? പണിയാം ഈ സുന്ദര മോഡേൺ ഭവനം

മൂന്ന് ബെഡ് റൂ,8 ലക്ഷം മാത്രം ചിലവ്!! സാധാരണകാരന്റെ ഡ്രീം ഭവനം ഇതാ റെഡി