അത്ഭുതപെടേണ്ട,വെറും 10 ലക്ഷം രൂപക്ക് കേരളത്തിൽ എവിടെയും പണിയാം സുന്ദര വീട്

10 Lakh simple home: 10 ലക്ഷം രൂപയെടുക്കാൻ ഉണ്ടോ? ഇതാ മനോഹരമായ വീട് നമുക്കും പണിയാം. ഇത്‌ സ്വപ്നമല്ല ഇതാണ് യാഥാർഥ്യം. ഈ വീടിനെ നമുക്ക് പരിചയപ്പെടാം.ഈ ചിലവ് കുറഞ്ഞ ഡ്രീം വീട് എവിടെയും നമുക്ക് പണിയാം. കേരളത്തിൽ എവിടെയും പണിയാം 10 ലക്ഷം രൂപയുടെ ഈ ചിലവ് കുറഞ്ഞ ഭവനം.

വെറും 10 ലക്ഷം രൂപക്ക് ബിൽഡിംഗ് ഡിസൈനേഴ്സ് അടുത്തിടെ നിർമ്മിച്ച വീട് തന്നെയാണ് നമ്മൾ പരിചയപ്പെടുത്തുന്നത്. ഈ വീട് കാഴ്ചകളും വീട് പ്ലാനും വിശദമായി തന്നെ നമുക്ക് പരിചയപ്പെടാം.ബിൽഡിങ് ഡിസൈനേഴ്സ് ചാരിറ്റിയിലൂടെ മിമിക്രി കലാകാരിയായ ശ്രീമതി നിതയ്ക്ക് സുന്ദരമായ പണിതീർത്തു കൂടി കൊടുത്ത വീടാണ് ഇത്‌.ചെലവ് കുറഞ്ഞ വീടുകൾ എല്ലാ സൗകര്യങ്ങളും അടക്കം നിർമ്മിക്കുന്നതിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കേരളം ആകെ ഏറെ പ്രശസ്തി നേടിയ ഒരു നിർമ്മാണ കമ്പനി കൂടിയാണ് ബിൽഡിങ് ഡിസൈനേഴ്സ്. അതിനാൽ തന്നെ അവരുടെ ഈ 10 ലക്ഷം ചിലവിൽ വരുന്ന ഈ ഡ്രീം വീടും വളരെ ശ്രദ്ധേയമാണ്.

  • Building Designers,Chelari AM Towers
  • Chelari,Thenjippalam(PO),Malappuram (Dt)

625 സ്ക്വയർ ഫീറ്റിൽ 10 ലക്ഷം രൂപ മാത്രം ചിലവാക്കി പണിതിട്ടുള്ള ഈ വീടിൽ ഒരു മനോഹരമായ സിറ്റ് ഔട്ട്, വിശാലമായ ഹാൾ, രണ്ട് ബെഡ് റൂം, ഒരു കോമൻ ബാത്ത് റൂം, അടുക്കള എന്നിവ വരുന്നുണ്ട്. വീട് എന്നുള്ള സ്വപ്നം നിങ്ങൾക്കുണ്ടോ, എങ്കിൽ കുറഞ്ഞ ചിലവിൽ ഈ വീട് പണിയാം. ഈ വീട് ഉൾ കാഴ്ചകളും കൂടുതൽ വിശേഷങ്ങളും വീഡിയോയിൽ കാണാം. വീഡിയോ ക്രെഡിറ്റ്‌ :

  • Sitout
  • Hall
  • No :Of Bedroom -2
  • Common Bathroom
  • kitchen

Also Read :കീശ കാലിയാകില്ല,16 ലക്ഷം രൂപക്ക് വീട് പണിയാം !! ഈ വീട് പ്ലാൻ കാണാം

10ലക്ഷത്തിന്റെ പ്രീമിയം വീട്; 15 സെന്റ് പ്ലോട്ടിൽ ഒരു ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സുന്ദരമായ വീട്