വിശ്വസിക്കൂ, വെറും 10 ലക്ഷം രൂപക്ക് ഈ വീട് പണിയാം!! തെളിവ് സഹിതം വീട് കാണാം | 10 Lakh Home property kerala

10 Lakh Home property kerala:വീട് പലർക്കും ഇന്നും അവരുടെ മനസ്സിലെ ഏറ്റവും വലിയ സ്വപ്നം തന്നെയാണ്. മോഡേൺ സ്റ്റൈൽ വീടുകൾ മുതൽ പരമ്പരാഗത ശൈലി വീടുകൾ വരെ പണിയുന്നവർ ഇന്ന് സജീവമാണ്. എങ്കിലും കുറഞ്ഞ പണ ചിലവിൽ പണിയുന്ന റോയൽ വീടുകൾക്ക് ഇന്ന് ഡിമാൻഡ് ദിനംപ്രതി ഡിമാൻഡ് വർദ്ധിക്കുക തന്നെയാണ്. നമുക്ക് ഇന്ന് അത്തരം ഒരു വീട് വിശേഷങ്ങളും വീട് കാഴ്ചകളും കാണാം. അത്തരം ഒരു സുന്ദര വീടാണ് ഇത്‌.

വെറും 10 ലക്ഷം രൂപക്ക് പണിത സുന്ദരമായ വീടാണ് ഇത്‌. എല്ലാവിധ ചിലവുകളും കഴിഞ്ഞു 10 ലക്ഷം രൂപ മാത്രം കയ്യിൽ നിന്നും ഇറക്കി പണിത ഒരു വീട്. ഈ വീട് കണ്ടാൽ ആരും കൊതിച്ചു പോകും. കുറഞ്ഞ ചിലവിലാണ് വീട് പണിതത് എങ്കിലും ഒരു കാര്യത്തിലും യാതൊരു വിട്ടുവീഴ്ചകളും വരുത്തിയിട്ടില്ല, ഈ വീടിന്റെ പ്രധാന സവിശേഷത തന്നെ ഇതാണ്.ജിതിന്റെയും കുടുംബത്തിന്റെയും വീടാണ് ഇത്‌.വിശാലമായ ഒരു സിറ്റ് ഔട്ട്‌ വീടിനു അഴകായി മാറുമ്പോൾ ശേഷം ഉള്ളിലേക്ക് കയറുമ്പോൾ കാണാൻ കഴിയുന്നത് മെയിൻ വാതിലാണ്. മെയിൻ ഡോർ പണിഞ്ഞിട്ടുള്ളത് പൂർണ്ണമായി തേക്ക് തടിയിലാണ്.വിശാലമായ ഒരു ലിവിങ് ഏരിയ പിന്നീട് ഉള്ളിലേക്ക് കയറുമ്പോൾ കാണാൻ കഴിയും. ഒരു സ്റ്റൈർ കേസ് ഏരിയയും ഇതിനു ഒപ്പം സെറ്റ് ചെയ്തിട്ടുണ്ട്.

  • Total Area of Home :920 Sqft
  • Total cost of Home :10 Lakh Rupees
  • Plot Area Of Home – 7 cent

ഇനി അകത്തേക്ക് കടന്നാൽ ഒരു സ്പെഷ്യൽ ഡൈനിങ് ഏരിയ കാണാൻ കഴിയുന്നുണ്ട്. എട്ട് ആളുകൾക്ക് വരെ സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്ന രീതിയിൽ തന്നെയാണ് ഡൈനിങ് ഏരിയ പണിഞ്ഞിട്ടുള്ളത്. ഇനി വീടിന്റെ ബെഡ് റൂമുകൾ കാര്യങ്ങൾ നോക്കിയാൽ, ബെഡ് റൂം വിശാലമാണ്. എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഉണ്ട്‌. അറ്റാച്ഡ് ബാത്ത് റൂമും നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഇനി അടുക്കളയിലേക്ക് വന്നാൽ അത്യാവശ്യം സ്‌പേസ് ഉണ്ടെന്ന് വ്യക്തം. രണ്ടു ബെഡ് റൂം, അറ്റാച്ഡ് ബാത്ത് റൂം, അടുക്കള, ലിവിങ് റൂം, ഡൈനിങ് റൂം എന്നിവ അടക്കം എല്ലാ മുറികളും ഉള്ള ഈ വീട് ഇടത്തരം ഒരു ഫാമിലിക്ക് ഇഷ്ടമാകും. ഈ വീട് കാഴ്ചകൾ വീട് നിർമ്മാണ രീതികൾ എന്നിവ എല്ലാം തന്നെ ഈ വീഡിയോ വഴി കാണാം. വീഡിയോ മുഴുവനായി കാണാൻ മറക്കല്ലേ.

  • Sitout
  • Living Space
  • Dining Space
  • Wash Base Area
  • Kitchen
  • Bedroom
  • Attached Bathroom
  • Stair Case Area

Also Read :പാവപെട്ടവരെ ഇതാണ് നിങ്ങൾക്കുള്ള വീട് ,6 ലക്ഷം രൂപയ്ക്ക് ആർക്കും ഈ ഒരു വീട് നിർമ്മിക്കാം

“എന്തൊരു മാറ്റം “പഴയ വീട് പുതുക്കി പണിതത് ഇങ്ങനെ !!!ചിലവ് കുറഞ്ഞോരു വീട് പുതുക്കി നിർമ്മാണം