10 സെന്റിൽ ഒരു കിടിലൻ മോഡേൺ ഹോം | 10 Cent 2500 sq ft Stunning House

10 Cent 2500 sq ft Stunning House : 10 സെന്റിൽ 2500 sq ft ഒരു മനോഹരമായ വീട് . വീട് ബോക്സ് ഷേപ്പിൽ ആണ് വരുന്നത് ഫ്രണ്ട് വ്യൂ ബ്രിക്കിന്റെ ക്ലാഡിങ് കൊടുത്തിരിക്കുന്നു അത് വീടിന്റെ ഭംഗി കൂടാൻ കാരണം ആയിരിക്കുന്നു . വീടിന്റെ കളർ കോംബോ സുന്ദരമായി ആണ് കൊടുത്തിരിക്കുന്നത് . ഫ്രണ്ട് വ്യൂ ഫുള്ളും വിൻഡോസ് പ്രൊവൈഡ് ചെയ്തിരിക്കുന്നു ഇത് എയർ സർക്യൂലഷൻ കൂടും കമ്പ്ലീറ്റ് അലുമിനിയം വിൻഡോസ് ആണ് കൊടുത്തിരിക്കുന്നത് . സിറ്ഔട് ബോക്സ് ഷേപ്പിൽ കൊടുത്തിരിക്കുന്നു ഇത് വീടിന്റെ ഭംഗി കൂടിട്ടുണ്ട് .

സിറ്ഔട്ടിൽ നല്ല ലെങ്ങ്തിൽ പ്രൊഫൈൽ ലൈറ്റ് നല്കിട്ടുണ്ട് .വീടിന്റെ മെയിൻ ഡോർ തേക്ക് ആണ് കൊടുത്തിരിക്കുന്നത് . ലിവിങ് ഡൈനിങ്ങ് കിച്ചൺ എല്ലാം ഓപ്പൺ ആയിട്ട് നൽകിയിരിക്കുന്നു . ലിവിങ് സ്പേസിൽ ഗ്ലാസിന്റെ വലിയ ഒരു ഡിസൈൻ വർക്ക് കൊടുത്തിട്ടുണ്ട് . ഡൈനിങ്ങ് സ്പേസിൽ പ്ലൈവുഡിന്റെ ടെക്സ്ചർ ഫിനിഷിങ് നല്കിട്ടുണ്ട് . ഡൈനിങ്ങ് ടേബിൾ 6 ഓർ 7 പേർക്ക് ഇരിക്കാനുള്ള സെറ്റപ്പിൽ ആണ് നൽകിയിരിക്കുന്നത് .സ്റൈർക്കസിന്റെ സ്പേസിൽ ആർട്ടിഫിസൽ ഗ്രേസ് അലഹരിച്ചിട്ടുണ്ട് .

b

സ്റ്റെയർകേസിന്റെ താഴെ ആയി അതിമനോഹരമായി കോമൺ ബാത്രൂം അതുപോലെ വാഷ്‌ബേസിനും നൽകിയിരിക്കുന്നു . 2 ബെഡ്‌റൂം ഗ്രൗണ്ട് ഫ്ലോറിൽ വരുന്നുണ്ട് അതിവിശാലമായി ആണ് പണിതിരിക്കുന്നത് . അറ്റാച്ഡ് ബാത്രൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു . ബെഡ്‌റൂമിനെ സ്റ്റോറേജ് സ്പേസ് അതിസുന്ദരമായി നൽകിയിരിക്കുന്നു . സ്റ്റെയർകേസിൽ വലുപ്പത്തിൽ ഡിസൈൻ വർക്ക് കോൺക്രീറ്റിൽ ചെയ്തിരിക്കുന്നു . കിച്ചൺ ഓപ്പൺ ആയി വിശാലമായി നൽകിയിരിക്കുന്നു . കൂടുതൽ വിവരകൾക്ക് വീഡിയോ കാണാം .

1) Sit Out
2) Hall
3) Kitchen
4) Bedroom – 2
5) Bathroom – 3
6) Living Room ( Upper Floor )

read more

ഇത് 10 സെന്റിലെ നാലുകെട്ടു കൊട്ടാരം