ആരും കൊതിക്കും മൂന്ന് കിടപ്പ് മുറി വീട്; ചെറിയ ചിലവിൽ ഒറ്റ നിലയിൽ ഒരു അടിപൊളി വീട് കാണാം.!!

1 Floor budget friendly 3 bedroom stunning home

1 Floor 3 Bedroom Stunning Home :

മൂന്ന് കിടപ്പ് മുറികൾ അടങ്ങിയ ഒരു നിലയായ വീടിന്റെ ഇന്റീരിയർ കാണുമ്പോൾ ഭാവിയിൽ വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് മാതൃകയാക്കാൻ കഴിയുന്ന വീടിന്റെ വിശേഷങ്ങളാണ് നമ്മൾ നോക്കാൻ പോകുന്നത്. മലപ്പുറം ജില്ലയിൽ മഞ്ചേരിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഒരു പരമ്പരാഗത ടച്ച്‌ വിടാതെ എന്നാൽ മോഡേൺ രീതിയിലുള്ള എലിവേഷൻ കൊണ്ടു വന്ന

അതിമനോഹരമായ കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്. സെറാമിക്ക് ഓടുകളാണ് മേൽക്കരയിൽ പാകിരിക്കുന്നത്. മുറ്റത്തിലേക്ക് വരുമ്പോൾ ഇരു വശങ്ങളിലും ലാൻഡ് സ്‌കേപ്പ് ചെയ്തിരിക്കുന്നത് കാണാം. വീടിന്റെ ഇടത് വശത്തായി രണ്ട് വാഹനങ്ങൾ നിർത്തിടാൻ കഴിയുന്ന രീതിയിലാണ് കാർ പോർച്ച് പണിതിരിക്കുന്നത്. വീട്ടിലെ എല്ലാ ഇടങ്ങളിലും യുപിവിസി ജാലകങ്ങളാണ് നൽകിരിക്കുന്നത്.

സിറ്റ്ഔട്ടിലേക്ക് വരുമ്പോൾ വെട്രിഫൈഡ് ടൈലുകൾ പാകിട്ടുണ്ട്. മരത്തിന്റെ ഫിനിഷിൽ വരുന്ന സ്റ്റീൽ വാതിലാണ് പ്രധാന വാതിലിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. ഹവായി എന്ന പറയുന്ന കമ്പനിയിലാണ് ഇത്തരം ഒരു മോഡൽ സ്റ്റീൽ ഡോർ ലഭ്യമാകുന്നത്. വീടിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആദ്യം കാണുന്നത് പ്രാർത്ഥന മുറിയാണ്. ഇത്തരം കാഴ്ച്ചകളും മറ്റ് സവിശേഷതകളും അടങ്ങി നല്ല പോസിറ്റീവ്

അന്തരീക്ഷമാണ് ലഭ്യമാകുന്നത്. വളരെയധികം സ്പേഷ്യസായ ലിവിങ് സ്പേസാണ് അനുഭവപ്പെടുന്നത്. ഒരു ലിവിങ് സ്പേസിൽ വേണ്ട എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. അതിമനോഹരമായ ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. എൽ ആകൃതിയിൽ വരുന്ന ഒരു സോഫ കാണാം. നല്ലൊരു ടീവി യൂണിറ്റും ഇവിടെ കാണാൻ കഴിയും എന്നതാണ് മറ്റൊരു പ്രേത്യേകത. വീടിന്റെ മറ്റ് വിശേഷങ്ങളും കൂടുതൽ കാഴ്ച്ചകൾക്കുമായി വീഡിയോ മുഴുവൻ കാണുക. 1 Floor 3 Bedroom Stunning Home

  • Location : Malappuram, Majeri
  • 1) Car Porch
  • 2) Sitout
  • 3) Living Area
  • 4) Dining Area
  • 5) 3 Bedroom + Bathroom
  • 6) Kitchen

മോഡേനും ട്രഡീഷണലും ആയ ഇരുനിലയുടെ തണുപ്പേറെ ഉള്ള കിടിലൻ വീട്; ആരുടേയും മനസ്സു കവരും….

Read also from Google News